ഇരിട്ടി : ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച...
Featured
ചെന്നെെ: പാമ്പ് കടിയേറ്റ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാമ്പ് കടിയേറ്റ കുഞ്ഞിനെ ആസ്പത്രിയിൽ എത്തിക്കാൻ അമ്മ നടന്നത് കിലോമീറ്ററുകളാണ്. എന്നാൽ കുട്ടി ആസ്പത്രിയിൽ എത്തുന്നതിന്...
ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈയില്‍; സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഐ.എസ്.ആർ.ഒ ചെയര്‍മാന്‍
ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം 2023 ജൂലൈയിലുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. പൂര്‍ണമായും സജീകരണങ്ങള്‍ പൂര്‍ത്തിയായി. എന്‍.വി.എസ് വണ്‍ രാജ്യത്തിന് ഏറെ പ്രയോജനകരമാണ്. പ്രാദേശിക നാവിഗേഷന്‍ സംവിധാനങ്ങള്‍...
ഇരിട്ടി: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം പൊട്ടി വീണു. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് അപകടം. പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ്...
കല്‍പറ്റ: വയനാട് കല്‍പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയര്‍സ്റ്റേഷനു സമീപത്തെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ...
ചാലക്കുടി: റെക്കാഡ് കളക്ഷനും ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയുടെ വിനോദസഞ്ചാര യാത്രകൾ. വേനൽ അവധിയുടെ കഴിഞ്ഞ രണ്ടുമാസക്കാലം വിവിധ വിനോദ കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും നൂറിലധികം ബസുകൾ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോഗ്രാമോളം സ്വർണം മൂന്ന് വ്യത്യസ്ത കേസുകളിലായി...
മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവര പട്ടിക പുറത്ത്. കോഴിക്കോട് നിന്ന് 19 ദിവസങ്ങളിൽ 44 വിമാനങ്ങളിലായി...
സര്‍ക്കാര്‍ അനുവദിച്ച ഭൂമി 15 വര്‍ഷത്തിനുശേഷം വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി....
ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്ക്. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് സംഘര്‍ഷമുണ്ടായത്.ചേര്‍ത്തല മുഹമ്മ പ്രദേശത്തായിരുന്നു...
