Featured

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെങ്കല്ല് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാലൂർ തോലമ്പ്ര പാലിയോത്തിക്കൽ ദിലീപ് കുമാറാണ് (53) മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന്...

ദീപങ്ങളുടെ നിറച്ചാർത്തുമായി ഇന്ന് ദീപാവലി. മൺചിരാതുകളിൽ ദീപം തെളിച്ചും, പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെമ്പാടുമുള്ള മലയാളികൾ ദീപാവലി ആഘോഷിക്കുക. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷം....

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ മരണം അഞ്ചായി. മകൾ ലിബിനക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ (45) മരണത്തിന് കീഴടങ്ങി. ഇവരുടെ മകന്‍ പ്രവീണ്‍...

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാ അനലിറ്റിക്സ് വിത്ത് എക്സൽ,...

പേരാവൂർ: യൂണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ പ്രഥമ "മിഡ്‌നൈറ്റ്" മാരത്തണിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ "ഓർമ്മമരം" പദ്ധതിയിൽ മരതൈ നട്ടു.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ...

പി.എസ്.സി ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനി മുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃക പരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. നിലവിൽ ഓൺലൈൻ പരീക്ഷക്ക് തൊട്ടുമുൻപ്‌ മാതൃക...

കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭമായ കൊറിയർ സർവീസിന് കോഴിക്കോട്ടും പ്രിയമേറുന്നു. കൊറിയറുകൾ കൃത്യതയോടെയും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പുതിയ സംരംഭത്തെ ജനപ്രിയമാക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രം ദിനം...

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളുടെ നടത്തിപ്പിനും സ്പോർട്ട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം എന്ന് ഉത്തരവ്. കുട്ടികളിൽ നിന്ന് നിലവിൽ ശേഖരിക്കുന്ന...

പരസ്യങ്ങളില്ലാത്ത ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും എത്തി. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ പുതിയ പെയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. യൂറോപ്യന്‍...

മ​ല​പ്പു​റം: ച​ന്ത​ക്കു​ന്നി​ൽ സ്കൂട്ടറും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗ​ർ​ഭി​ണി മ​രി​ച്ചു. 31കാ​രി​യാ​യ പ്രി​ജി​യാ​ണ് മ​രി​ച്ച​ത്. ച​ന്ത​ക്കു​ന്ന് യു​.പി സ്കൂ​ളി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് സു​ധീ​ഷി​നൊ​പ്പം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!