Featured

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്....

നെടുങ്കണ്ടം(ഇടുക്കി):  സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ...

ക​ണ്ണൂ​ര്‍: അ​യ്യ​ന്‍​കു​ന്ന് ഉ​രു​പ്പും കു​റ്റി​യി​ല്‍ ത​ണ്ട​ര്‍​ ബോ​ള്‍​ട്ടും മാ​വോവാദിക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ര​ണ്ട് മാ​വോ​വാദിക​ള്‍​ക്ക് വെ​ടി​യേ​റ്റ​താ​യി സം​ശ​യം. രാ​വി​ലെ 7.30ന് ​ആ​ണ് സംഭവം. സാ​ധാ​ര​ണ പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി...

വയനാട്: ചുറ്റാനിറങ്ങുന്നവര്‍ക്ക് ഇനി യാത്ര അമ്പലവയലില്‍നിന്ന് തുടങ്ങാം. വയനാട് പൈതൃക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയ തിയേറ്റര്‍ ഒരുതവണ സന്ദര്‍ശിച്ചാല്‍ വയനാടിന്റെ ഏകദേശ ചിത്രം കിട്ടും. വയനാടിനെ അടുത്തറിയാന്‍ എത്തുന്നവര്‍ക്ക്...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.കെട്ടിട ഉടമ സാബു നറുക്കെടുപ്പ് നിർവഹിച്ചു.അത്തൂർ...

വയനാട്: സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ...

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് പിങ്ക് നിറത്തിലുള്ള ഒരു തടാകമാണ്. ഹവായിയിലെ കേലിയ തടാകത്തിലെ ജലമാണ് പിങ്ക് നിറമായി മാറിയത്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നാണ്...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച്...

തലശ്ശേരി:സാമൂഹ്യമാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ വ്യാജ വിവരങ്ങൾ നൽകി ഓൺലൈൻ തട്ടിപ്പ്. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ...

കൊയിലാണ്ടി : വിവാഹവും പ്രണയവും ഉൾപ്പെടെ ബന്ധങ്ങൾ തുടരണോ എന്ന് തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. തീരദേശ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!