Featured

ആലപ്പുഴ: പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണു കാരണം....

ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡിന്റെ ഭാഗമായ ഇരിട്ടി-മട്ടന്നൂർ റോഡിൽ വർധിച്ചുവരുന്ന അപകടങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ആറിന് രാവിലെ 10.30-ന് ഇരിട്ടി നഗരസഭാഹാളിൽ ഉന്നതതല യോഗം ചേരും. ഇരിട്ടി...

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ഉ​ണ്ടാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രു​മ്പാ​വൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തൂ​ഫാ​ന്‍...

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക മലയാളികൾക്ക് വെറുമൊരു പഴമല്ല, മറിച്ച് ഒരു വികാരം തന്നെയാണ്. ക്രിസ്പി ചക്കച്ചിപ്സ്, ചക്ക പായസം, ചക്ക പുഴുക്ക്, ചക്ക ഷെയ്ക്ക് തുടങ്ങി...

തൊടുപുഴ: തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻസെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തിചെയ്തു. ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാർ (ജനറൽ) എം. കലാവതിയുടെ...

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥി സ്‌കൂളിൽ വ്യാജ മദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റ് ചാരായം നിർമിച്ച രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് ഇയാൾ...

സ്പൈന‍ൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുമിയയ്ക്കായി ഒരു നാടാകെ ഒന്നിച്ച് 16 കോടി നേടിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മിയയ്ക്ക് സമാനമായി എസ്എംഎ ബാധിച്ച കൂത്താട്ടുകളത്തുനിന്നുള്ള അനന്തുവിന്റെയും...

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിലായി വൻ തുക അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. ഇന്ത്യ ടുഡേ പുറത്തുവിട്ട കണക്കുകൾ പ്രകാരം,...

കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുള്ള...

പാലക്കാട്: ഓപ്പറേഷന്‍ തൂഫാനിടെ പൊലീസ് സംഘത്തിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികന്‍. മണ്ണാര്‍ക്കാട് സ്വദേശി ജിനേഷാണ് വനിത എസ്‌ഐയെ ഉള്‍പ്പെടെ ആക്രമിച്ചത്. റാഞ്ചിയില്‍ നിന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!