തിരുവനന്തപുരം: ചെങ്കൽ വ്‌ളാത്താങ്കരയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. വ്‌ളാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ(32)യെ ഞായർ രാവിലെയാണ് വിഷ്ണുനാഥ് (36) വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുനാഥിന്റെ സംശയരോഗമാണ്...
Featured
പേരാവൂർ:മഴയെ തുടർന്നുണ്ടാവുന്ന വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും മുന്നിൽ കണ്ട് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ നടത്തി. പഞ്ചായത്തിലെ വിവിധ...
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം. മെറ്റ, ഗൂഗിൾ, ടിക്ടോക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി...
ചിറ്റാരിക്കാൽ: വായ്പാ കുടിശികയുടെ പേരിൽ ധനകാര്യ സ്ഥാപനം കോടതി ഉത്തരവ് വാങ്ങി വീട് ജപ്തി ചെയ്തതിനെ തുടർന്ന് അഞ്ചംഗ പട്ടികവർഗ കുടുംബത്തിന് കിടപ്പാടമില്ലാതായി. ഈസ്റ്റ് എളേരി പഞ്ചായത്തിൽ...
കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ യുവാവിനെ മർദിക്കുകയും ഇരുകൈകളിലും കഴുത്തിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ചാപ്പ കുത്തിയതായും പരാതി. മാങ്ങാട്ടിടം കുറുമ്പുക്കൽ സ്വദേശി സി. അക്ഷയ് ( 22 )ക്കാണ്...
ഇരിട്ടി: കനത്ത ചൂടും വകവയ്ക്കാതെ മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമെല്ല, വടകര, പയ്യോളി തുടങ്ങിയ...
കണ്ണൂർ : കഠിനമായ ചൂടിനെ പ്രതിരോധിക്കാനാകുന്ന കൂൾ ആൻഡ് സോഫ്റ്റ് ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറുന്നു. കോട്ടൺ ഉപയോഗിച്ച് നൂൽ നൂറ്റ്, നെയ്തെടുക്കുന്ന ഖാദിക്ക് വലിയ ഡിമാൻഡാണ് ഇപ്പോൾ....
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 24കാരന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവം ആശുപത്രി സൂപ്രണ്ടും പൊലീസും അന്വേഷിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ചലാൻ തീർപ്പാക്കൽ പദ്ധതി (Adalat) ഏപ്രിൽ 30ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകൾക്ക് 50...
