Featured

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ക്ഷീണം തന്നെ നാമിനിയും മറികടന്നിട്ടില്ല. കൊവിഡിന് ശേഷം ആരോഗ്യപരമായി തളര്‍ന്നവരാണ് ഏറെ പേരും. പലരിലും ചുമയും തൊണ്ടവേദനയുമെല്ലാം പതിവായി മാറി. മുമ്പെല്ലാം പനി...

കൊ​ല്ലം: ച​ര​ക്ക്- യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നം. വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ ഓ​രോ സാ​മ്പ​ത്തി​ക വ​ർ​ഷ​വും ഇ​ത് സ​മ​യബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ക​ർ​മ പ​ദ്ധ​തി​യും ത​യാ​റാ​ക്കി...

തണുപ്പുകാലത്ത് ഭക്ഷണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. പെട്ടെന്ന് ജലദോഷവും ചുമയുമെല്ലാം പിടിപെടുന്നത് തണുപ്പുകാലത്ത് സാധാരണ കാര്യമാണ്. എന്നാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍...

തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പോരും മുറുകയാണ്....

കണ്ണൂർ:ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനായി നവംബർ 28ന് രാവിലെ 10ന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും....

പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച സ്‌കൂളിൽ നടക്കും. രാവിലെ പതിനൊന്നിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പൂർവ അധ്യാപകരെ ആദരിക്കൽ,...

കണ്ണൂർ: പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന് കണ്ണൂർ ജില്ലയിൽ ബോട്ട് ഡ്രൈവർമാരുടെ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എട്ടാം ക്ലാസ് പാസ്, ബോട്ട് ഡ്രൈവറായുള്ള സർട്ടിഫിക്കറ്റ്. പ്രായം 2023...

അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്കായി സ്ഥാപിച്ചു വരുന്ന ഓൺ-ഗ്രിഡ് സൗരോർജ നിലയങ്ങൾക്കുള്ള സബ്സിഡി പ്രോഗ്രാം 'സൗരതേജസ്' രജിസ്ട്രേഷൻ തുടരുന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന്...

മാലൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാലൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.  പാചക സ്ഥലം, സംഭരണ മുറി,...

കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജനകീയ പരിശോധനയിൽ കേരളം ഒന്നാമത്.പഞ്ചായത്തുകൾ നടപ്പിലാക്കുന്ന മുഴുവൻ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളും ഗ്രാമസഭ സംഘടിപ്പിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!