ഇരിട്ടി: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ പൂർത്തി യായ സാഹചര്യത്തിൽ മൈ സൂരു-മാനന്തവാടി-കോഴിക്കോ ട്-മലപ്പുറം ദേശീയപാതയുടെ ഒരുഭാഗം മാനന്തവാടിയിൽ നി ന്ന് കൊട്ടിയൂർ വഴി കണ്ണൂരിലേക്ക് നിർമിക്കണമെന്ന് മൈസൂരു...
Featured
മാഹി: മേഖലയിലെ പെട്രോൾ ബങ്കുകളിൽ ഉയർന്ന വിലയുള്ള എക്സ് 95 പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കുകളിൽ ഇന്ധനം നിറയ്ക്കുവാൻ...
പ്രായമാകുമ്പോൾ പുരുഷന്മാരിൽ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ ഉണ്ടാകും. പുരുഷൻമാരിലെ ആർത്തവ വിരാമം എന്ന് (Andropause) ഈ ഘട്ടത്തെ വിളിക്കാം. സ്ത്രീകളിൽ അൻപതു വയസിനോട് അടുപ്പിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ...
ചിറ്റാരിപ്പറമ്പ് : കാടു കയറിയ റോഡരികുകൾ കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. ആലച്ചേരി ചെട്ട്യാൻമുക്ക് മുതൽ അറയങ്ങാട് പാലം വരെയും തൊടീക്കളം കീഴക്കാൽ മുതൽ അമ്പലം വരെയും മുടപ്പത്തൂർ,...
ഇരിട്ടി: ആചാര വൈവിധ്യങ്ങളുടെ കൗതുകം ഉണർത്തി കീഴൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ഒഡീഷക്കല്യാണം. ഒഡീഷയിലെ പരമ്പരാഗത ആചാരത്തനിമയിൽ എടൂർ സ്വദേശി അരുൺ ഷാജിയാണ് ഒഡീഷ സ്വദേശിനി സായി പ്രവീണ...
കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ്‌വൺ വിദ്യാർഥികളുടെ ബി.പി. പരിശോധിക്കുന്നു. 820 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലും ‘സശ്രദ്ധ’മെന്ന പദ്ധതി തുടങ്ങി....
കണ്ണൂർ : സ്പെഷ്യൽ സബ്ജയിലിനകത്തേക്ക് മയക്കുമരുന്ന് എറിഞ്ഞുകൊടുത്ത യുവാവ് പിടിയിൽ. കക്കാട് കൊയിലോത്ത് ഹൗസിൽ സി.പി.സജിറിനെ (24) യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാവിലെ...
കേളകം : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേളകത്ത് അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.കേളകം ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ...
കണ്ണൂർ : ജൂണിൽ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊന്നൊടുക്കിയ 650-ലധികം പന്നികളുടെ നഷ്ടപരിഹാരത്തുക ഉടമകൾക്ക് വിതരണം ചെയ്തില്ല. ഉദയഗിരി പഞ്ചായത്തിലെ 40-ലധികം കർഷകർക്കാണ് തുക...
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 250-ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം...
