Featured

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.മൊറാഴ സ്വദേശിനിയ 39 വയസുകാരിയാണ് തട്ടിപ്പിനിരയായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട...

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കലാ...

ആറളം: അഞ്ചുവര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമോതിരം തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തിരികെ ലഭിച്ചു. ആറളം പഞ്ചായത്തിലെ വെള്ളരിവയല്‍ പതിനേഴാം വാര്‍ഡില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെയാണ് പീറ്റർ എന്നയാൾക്ക് അഞ്ചുവര്‍ഷം മുന്‍പ്...

കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ജപ്പാനിലെ ഇറ്റാമി സ്വദേശിയായിരുന്ന തക്കാക്കോ ഡിഗ്രി സെക്കൻഡ്‌ ഇയറിന് പഠിക്കുമ്പോളാണ് കൂനമ്മാവ്...

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി....

കൂത്തുപറമ്പ് : കോവിഡ് പ്രതിസന്ധി അകന്നിട്ടും സാധാരണ ജനങ്ങൾക്ക് രാത്രി യാത്ര ദുസ്സഹമാകുന്നു. രാത്രി 8ന് ശേഷം പ്രധാനപ്പെട്ട റൂട്ടുകളിൽപോലും ബസുകളുടെ സർവീസ് നിർത്തി വയ്ക്കുന്നതാണ് ജനങ്ങൾക്ക്...

ത​ല​ശ്ശേ​രി: കോ​ടി​യേ​രി​യി​ൽ പ​ടു​കൂ​റ്റ​ൻ ആ​ൽ​മ​രം പൊ​ട്ടി​വീ​ണ് ര​ണ്ടു​വീ​ടു​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ടം. കോ​ടി​യേ​രി കാ​രാ​ൽ തെ​രു മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ ആ​ൽ​മ​ര​മാ​ണ് അ​ർ​ധ​രാ​ത്രി ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​വീ​ണ​ത്. ര​ണ്ടു​വീ​ടു​ക​ളി​ലു​ള്ള​വ​രും...

ച​ക്ക​ര​ക്ക​ല്ല്: റി​ഗ്ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട് ല​ക്ഷം ത​ട്ടി​യെ​ടു​ത്ത മൂ​ന്നു പേ​ർ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ച്ചൂ​ർ പ​ന്നി​യോ​ട്ട് മു​ക്കി​ലെ കോ​മ​ത്ത് ഹൗ​സി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സി​ദ്ധാ​ർ​ഥി​ന്റെ...

രണ്ട് ദിവസമായി ചെയ്യുന്ന മഴ കാർഷികമേഖലയ്ക്കുണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടം.പച്ചക്കറി തൊട്ട് റബ്ബർ വരെയുള്ള വിളകൾക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തിൽ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്.നവംബർ ,ഡിസംബറിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!