Featured

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്കു​ള്ള ആ​ദ്യ ആ​സ്ത സ്പെ​ഷ​ൽ ട്രെ​യി​ൻ യാ​ത്ര പു​റ​പ്പെ​ട്ടു. രാ​വി​ലെ പ​ത്തി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നാ​ണ് ആ​ദ്യ​സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. 20 കോ​ച്ചു​ക​ളു​ള്ള സ്ലീ​പ്പ​ർ ട്രെ​യി​നി​ൽ...

കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ കാണാതായി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ ആര്‍....

കോട്ടയം: തിരുനക്കര ആസാദ് ലെയ്നിലെ ശങ്കരമംഗലം വീട്ടില്‍ പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ ഭവാനി ദേവി (98) അന്തരിച്ചു. പരേതനായ ഡാന്‍സര്‍ ചെല്ലപ്പനാണ് (ഭാരതീയ നൃത്തകലാലയം) ഭര്‍ത്താവ്. മൃതദേഹം...

തോപ്പുംപടി: പാവങ്ങള്‍ക്കായി 200 വീടുകള്‍ നിര്‍മിച്ച് കൈമാറിയ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നു. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍...

കേരളത്തില്‍ കടുത്ത ചൂട് കുറച്ച് നാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ സമുദ്ര താപനില 1.5 ഡിഗ്രി വര്‍ധിച്ചിട്ടുണ്ട്. അവിടെ നിന്ന് വീശുന്ന...

മാലൂർ : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കുണ്ടേരിപ്പൊയിൽ പുഴയിൽ നിർമിച്ച പാലം 20-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും രാവിലെ 11-ന് നടക്കുന്ന...

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വില്‍പന കുറവുള്ള മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്റെ ഭാഗമായി മാവേലി സ്‌റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയ്യാറാക്കി. അതേസമയം ഇനി സബ്‌സിഡി...

ഗൃഹ നിർമ്മാണത്തിനായി ദേശസാൽകൃത/ ഷെഡ്യൂൾ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവൺമെന്റുകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ (കെ.എസ്.എഫ്.ഇ, എൽ.ഐ.സി) /സർക്കാർ അംഗീകൃത സഹകരണ ബാങ്കിൽ നിന്നും ഭവന വായ്പ...

കണ്ണൂർ: സമഗ്രശിക്ഷ കണ്ണൂര്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഉള്‍ച്ചേരല്‍ കായികോത്സവം ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കും. പോലീസ് മൈതാനം, മുന്‍സിപ്പല്‍ സ്‌കൂള്‍, പോലീസ് ഫുട്‌ബോള്‍ ടര്‍ഫ്...

തിരുവനന്തപുരം: പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!