Featured

ക​ണ്ണൂ​ർ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ​മേ​ലെ​ചൊ​വ്വ​യി​ൽ മേ​ൽ​പ്പാ​ത​ക്ക് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ടെ​ൻ​ഡ​റാ​വും. പ​ദ്ധ​തി കി​ഫ്ബി അം​ഗീ​ക​രി​ച്ചി​ട്ട് നാ​ല​ര മാ​സം ക​ഴി​യു​മ്പോ​ഴാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ റോ​ഡ്സ് ആ​ൻ​ഡ്...

ഇരിട്ടി: വനം വകുപ്പിന്റെ ഇരിട്ടി മാടത്തില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടികൂടി. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്പി മധുസൂദനന്‍...

വയനാട്: എയര്‍സ്ട്രിപ്പിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു. കെ-റെയിലിനാണ് (കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ചുമതല. ടെന്‍ഡര്‍ നടപടികള്‍...

ഗൂഗിള്‍ ക്രോം ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയുടെ ഐടി...

ന്യൂ­​ഡ​ല്‍​ഹി: മൂ­​ന്ന് പേ​ര്‍­​ക്ക് കൂ­​ടി രാ­​ജ്യ­​ത്തെ പ­​ര­​മോ­​ന്ന­​ത സി­​വി­​ലി­​യ​ന്‍ പു­​ര­​സ്­​കാ­​ര​മാ­​യ ഭാ­​രതരത്­​ന. മു​ന്‍ പ്ര­​ധാ­​ന­​മ­​ന്ത്രി­​മാ​രാ­​യ പി.​വി.​ന­​ര­​സിം­​ഹ­​റാ­​വു, ചൗ​ധ­​രി ച­​ര​ണ്‍ സിം­​ഗ് എ­​ന്നി­​വ​ര്‍​ക്കും ഹ​രി­​ത വി­​പ്ല­​വ­​ത്തി­​ന് നേ­​തൃ​ത്വം ന​ല്‍​കി­​യ...

പേരാവൂർ : 50.15 കോടി രൂപ വരവും 49.07 കോടി രൂപ ചിലവും 1.08 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്...

ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍...

ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്‌ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് തിരുവനന്തപുരം ഡിവിഷനിൽ 280 ഒഴിവും പാലക്കാട് ഡിവിഷനിൽ 135...

കണ്ണൂർ‌ : വേനലിൽ ആശ്വാസം പകരാൻ ഖാദി കൂൾ പാന്റ്സുമായി പയ്യന്നൂർ ഖാദികേന്ദ്രം. 1100 രൂപയാണ് പാന്റ്സിന്റെ വില. 8 നിറങ്ങളിൽ പാന്റ് ലഭ്യമാണ്. പാന്റ്സ് ഉൾപ്പെടെയുള്ള...

ഇപ്പോഴും ഒരു ആരോ​ഗ്യഭീഷണിയായി തുടരുന്ന രോ​ഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോ​ഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആ​ഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!