Featured

കണ്ണൂർ: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐ തകർത്തത് പന്ന്യന്നൂർ ചമ്പാട് മുതുവാടത്ത് വീട്ടിൽ എം.കെ.സ്വാതിയെന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുടെ പഠനമോഹത്തെ. അഴീക്കൽ കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐ...

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻ.പി.സി.ഐ.) റിസർവ് ബാങ്കും ചേർന്ന് 3,000 കോടി രൂപ നീക്കിവെക്കും. മൂന്നുവർഷത്തിനുള്ളിൽ...

തിരുവനന്തപുരം: സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ പുറത്തുവിട്ട ഷോൺ ജോർജിന്റെ നടപടിയിൽ ബിജെപിയിൽ അതൃപ്തി. വി മുരളീധരനെ സംശയ നിഴലിലാക്കിയെന്നാണ് വിമർശനം. സിഎംആർഎൽ-എക്സാലോജിക്...

കോട്ടയം: ഫോണ്‍ ഡിസ്‌പ്ലേയില്‍ 'ഗ്രീന്‍ ലൈന്‍' പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിയമപോരാട്ടം നടത്തി നഷ്ടപരിഹാരവും കോടതിച്ചെലവും നേടി കോട്ടയം സ്വദേശി. ചങ്ങനാശേരിയിലെ പ്രേമചന്ദ്രന്‍ ശിവരാമനാണ് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെതിരെ...

കൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കുറ്റപത്രം നൽകുന്നതിലുണ്ടായ...

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രാവിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാനക്കമ്പനിയുടെ ഉടമ തന്റെ നിയോജകമണ്ഡലത്തിലുള്ള ആളാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നും അപരിചിതനല്ലെന്നും തിരുവഞ്ചൂർ...

കണ്ണൂർ : 500 രൂപ മുടക്കിയാൽ 30 കോടിയുടെ ഭാഗ്യം തേടിയെത്താനുള്ള അവസരം ഇനി മണിക്കൂറുകൾ മാത്രം. സൂപ്പർഹിറ്റായ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ...

കൊച്ചി: തെലങ്കാന സർക്കാർ പാട്ടത്തിന് നൽകിയ 187.7 ഏക്ക‍ർ ഭൂമി ഈടായി നൽകി സാബു എം ജേക്കബ് വായ്പയെടുത്തത് രണ്ടായിരം കോടി. 2021ൽ തുടങ്ങിയ കിറ്റക്സ് അപ്പാരൽസിന്റെ...

കല്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും. നടവയൽ നെല്ലിയമ്പം, കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്‌മാനെ...

മുംബൈ: ലൈഫ് ഇൻഷുറൻസ് പോളിസികളുടെ എജൻസി കമ്മിഷന് നിയന്ത്രണ നിർദേശവുമായി ഇൻഷുറൻസ് നിയന്ത്രണ ഏജൻസി ഐ.ആർ.ഡി.എ.ഐ. പോളിസിയുടെ പെയ്മന്റ് കാലയളവനുസരിച്ച് വ്യത്യസ്ത നിരക്കു കൊണ്ടുവരുന്നതിനുള്ള കരടു നിർദേശമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!