Featured

കണ്ണെത്താദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ഒരു അപൂർവ ദൃശ്യം. കാണുന്നവരുടെ മനസ്സിൽ സമയത്തെപ്പോലും നിശ്ചലമാക്കുന്ന സൗന്ദര്യം. വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത സന്ദേശങ്ങൾ നൽകാൻ പൂക്കൾക്ക് എപ്പോഴും പ്രത്യേക കഴിവുണ്ട്....

കണ്ണൂര്‍: സൈബർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു. ഒളിവില്‍ കഴിഞ്ഞ സമയത്ത് പോയ വഴികളിലൂടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഒളിവിൽ കഴിഞ്ഞ...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കി. ശക്തമായ മഴയാണ് ഈ...

തിരുവനന്തപുരം: കാസര്‍കോട് നിന്ന് എംഡിഎംഎയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ...

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്ക് നിയന്ത്രിക്കാൻ നിർണായക നീക്കവുമായി പാർലമെന്ററി സമിതി. ആശുപ്രതികളിലെ മുറി വാടക നിരക്കിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരാനും ബില്ലിങിൽ സുതാര്യത വരുത്താനും ശുപാർശ....

കോ​ഴി​ക്കോ​ട്:കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്ത്. പ്ര​സ​വ​സ​മ​യ​ത്തു​ണ്ടാ​യ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. മേ​പ്പ​യ്യൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ...

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് യുഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ല​വി​ൽ വ​ന്ന കെഎ​സ്ആ​ർടിസി പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​ക്കെ​തി​രെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്. പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

കോഴിക്കോട്: ബെംഗളൂരവിലെ ഫ്‌ളാറ്റിൽ നിന്ന് യുവതിയടക്കം ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ യുവാവിനെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയായ യുവതി. മലാപ്പറമ്പ് സ്വദേശിയായ...

കണ്ണൂർ: ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഐഫോൺ...

തിരുവനന്തപുരം ∙ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും ഡിസൈനിൽ മാറ്റം വരുത്താൻ തയാറാകാതെ റെയിൽവേ. പഴയ ഐസിഎഫ് (ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!