Featured

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ആം​സ്റ്റ​ർ ഓ​വ​ർ​സീ​സ് സി​ഇ​ഒ പാ​ർ​വ​തി മാ​യ​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പാ​ർ​വ​തി​യെ...

കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് കണ്ണൂർ  ഓഫീസിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹത്തിൽ നിന്ന്...

തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന...

കാസർകോട് : കസബ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്തിച്ചാകര. കടലിൽപോയി വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയ വള്ളങ്ങളിൽ നിറയെ മത്തിയായിരുന്നു. നിയമവിരുദ്ധ മത്സ്യബന്ധനം ബോട്ടുകൾ പിടിച്ചെടുക്കണം: ധീവരസഭ...

കണ്ണൂർ : ദേശീയപാതയിൽ വളപട്ടണം, മേലെചൊവ്വ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പാക്കിത്തുടങ്ങി. പൊലീസിന്റെ സഹായത്തോടെയാണ് നടപടി. വളപട്ടണം പാലത്തിലെ നവീകരണവും...

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ ഭാഗ്യം പിറക്കാൻ ഇനി അൽപ്പനേരം മാത്രം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവോണം...

വടകര: എം.ഡി.എം.എ. കേസിൽ പെട്ട അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. കൂടുതൽ...

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന്...

കണ്ണൂർ: വീട്ടിലെ അലമാരയിൽനിന്ന് മോഷണംപോയ സ്വർണാഭരണങ്ങളിൽ ഒരുഭാഗം ദിവസങ്ങൾക്കുശേഷം വീട്ടുഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ. തയ്യിൽ കൂറുംബക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിൽനിന്നാണ് കഴിഞ്ഞാഴ്ച ഇരുപത്തിയൊന്നേകാൽ പവന്റെ...

കൊച്ചി: ഹൈക്കോടതിവളപ്പിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോഡിങ്ങിനും ലൈവ് സ്ട്രീമിങ്ങിനും പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു. രജിസ്ട്രാർ ജനറലിന്റെതാണ് ഉത്തരവ്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷക ക്ലാർക്കുമാർ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!