കണ്ണൂര്: ഗവ. വനിതാ ഐ.ടി.ഐയില് ഐ.എം.സി നടത്തുന്ന ആറുമാസ ഡിപ്ലോമ ഇന് ഇന്ത്യന് ആന്റ് ഫോറിന് അക്കൗണ്ടിംഗ്, മൂന്നുമാസ കോഴ്സുകളായ സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ടാലി, മൈക്രോസോഫ്റ്റ് ഓഫീസ്, രണ്ടുമാസ സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ടാലി,...
ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം...
പുറപ്പെടുവിച്ച സമയവും തീയതിയും 05.00 PM; 02/05/2025 കണ്ണൂർ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് അനധികൃത കെട്ടിട-ഭൂമി കയ്യേറ്റം ഒഴിപ്പിക്കുക മെഡിക്കൽ കോളേജിനെ സി.പി.എം കച്ചവട സ്ഥാപനമാക്കുന്നതിനെതിരെ പ്രതിഷേധിക്കുക ചാച്ചാജി വാർഡ് കയ്യേറ്റം തടയുക, പാവപെട്ട രോഗികളുടെ ജീവൻ വെച്ച് പന്താടാതിരിക്കുക മെഡിക്കൽ കോളേജിൽ നടക്കുന്ന...
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം...
പിലാത്തറ: കാറിടിച്ച് പരിക്കേറ്റ് ചികില്സയിലായിരുന്ന മദ്ധ്യവയസ്ക്കന് മരിച്ചു. പയ്യന്നൂര് വെള്ളൂര് കാറമേലിലെ മാവില വീട്ടില് എം.വി.മധുസൂദനന്(62) ആണ് മരിച്ചത്. കെ.എസ്.എഫ്.ഇയില് നിന്ന് വിരമിച്ച സീനിയര് മാനേജരാണ്. ഇന്നലെ വൈകുന്നേരം ഏഴിന് ദേശീയപാതയില് പീരക്കാംതടത്തില് വെച്ചായിരുന്നു അപകടം....
കണ്ണൂർ: മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഇടുക്കി ഉടുമ്പൻചോലയിലെ ശങ്കർ മനോജ്(19) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന്...
കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരിയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗം. രണ്ട് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി നോറയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ്...
സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ചു കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്ട്രാ...
ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്ന്നകേസില് 17 കാരന് പിടിയില്. ഇക്കഴിഞ്ഞ ഏപ്രില് 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില് കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കുകയും പെട്ടെന്നു തന്നെ...