പറവൂർ (എറണാകുളം): കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ കണ്ടക്ടർ പെൺകുട്ടിയെ ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതി. അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ...
Featured
സുൽത്താൻ ബത്തേരി: ഓണം ബമ്പർ ലോട്ടറി അടിക്കാത്തതിന്റെ പേരിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തി പരിക്കേൽപിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. നമ്പ്യാർകുന്നിൽ പൂങ്കാവനം എന്ന പേരിൽ ലോട്ടറി...
കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾക്ക് തിരിച്ചടിയായി സർക്കാർ ഉത്തരവ്. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക...
കാളികാവ്: ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നവംബർ ഒന്നു മുതൽ പുതിയ സമയക്രമം നടപ്പാക്കാൻ സംസ്ഥാന ഗതാഗതവകുപ്പ്. ഒരേ റൂട്ടിലെ ബസുകൾക്കിടയിൽ നഗരമേഖലയിൽ അഞ്ചുമിനിറ്റും ഗ്രാമീണ മേഖലയിൽ 10...
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളായ വിക്രമും ഭരതും എത്തി. പിടികൂടി കൊണ്ടുപോയി പാർപ്പിക്കാൻ മുത്തങ്ങയിൽ ആനക്കൊട്ടിൽ...
കോട്ടയം: റബ്ബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാൻ ആളെക്കിട്ടാതെ വിഷമിക്കുകയാണോ? ഇതിന് പരിഹാരവുമായി രംഗത്തെത്തുകയാണ് റബ്ബർ ബോർഡ്. തോട്ടമുടമകളെയും ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളിൽ അത് നടത്താൻ താത്‌പര്യമുള്ളവരെയും ഒരു...
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിൽ ഇനി നിലയ്ക്കൽ വലിയ ഹബ്ബായി മാറും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളൊരുങ്ങുകയാണ്. ഈ...
എടക്കാട് : സംസ്ഥാനത്തെ ഏറ്റവും നീളമേറിയ കടൽതീരമുള്ള ജില്ലയാണ് കണ്ണൂർ. സഞ്ചാരികളെ മാടിവിളിക്കുന്ന ബീച്ചുകളും ഈ തീരത്തുണ്ട്. വിദേശ വിനോദസഞ്ചാരികളുൾപ്പെടെയുള്ളവരെ ഏറെ ആകർഷിക്കുന്ന ബീച്ചുകളാണ് കോർപ്പറേഷനിൽപ്പെട്ട എടക്കാട്...
ന്യൂഡല്‍ഹി: കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് ഗ്രാന്‍ഡ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മീറ്ററൊന്നിന് 900 രൂപ ഗ്രാന്‍ഡ് നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍...
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കാര്‍ഷികകേരളം പുതുയുഗപ്പിറവിയിലേക്ക്' എന്നതാണ് മത്സരത്തിന്റെ പ്രമേയം,...
