Featured

തിരുവനന്തപുരം : മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.ജി.ഇ...

സംസ്ഥാനത്ത്‌ പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. മഴയുടെ സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന ജില്ലകളിൽ തൊട്ടടുത്ത പ്രവൃത്തി ദിവസമാകും ക്ലാസ്‌. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി...

തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയിൽ ചെറുസമ്മാനങ്ങൾ ലഭിച്ചവർക്ക്‌ ഏജന്റുമാർ നൽകുന്ന തുക ലോട്ടറി ഓഫീസിൽനിന്ന്‌ മടക്കിവാങ്ങുമ്പോൾ ആദായ നികുതി ഈടാക്കില്ല. ഇത്‌ വ്യക്തമാക്കി മേയിൽത്തന്നെ ലോട്ടറിവകുപ്പ്‌ സർക്കുലർ ഇറക്കിയിരുന്നു....

ദേശമം​ഗലം : കൈക്കൂലി കേസിൽ  ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി. അയ്യപ്പനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 5000 രൂപയാണ് വാങ്ങിയത്. ആർഒആർ സർട്ടിഫിക്കറ്റ് വാങ്ങാൻ...

ഇരിങ്ങാലക്കുട : കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പില്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ വെറോണ്‍ (19)...

കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ രാത്രി പത്തിന് ശേഷം അവശ്യ സർവ്വീസ് ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാരം, ക്വാറി - ക്രഷർ...

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. 2023 സെപ്തംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് റേഷൻ...

കണ്ണൂർ : കനത്ത മഴ നിലനിൽക്കുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എന്നാൽ കണ്ണൂർ സർവകലാശാല...

കണ്ണൂർ : ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ് ബന്ധപ്പെടേണ്ട കൺട്രോൾ...

പേരാവൂർ: ഇതിഹാസ വോളീബോൾ താരം ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ നിര്യാണത്തിൽ മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ അനുശോചിച്ചു.കുടക്കച്ചിറ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!