മട്ടന്നൂർ: വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്നു മുതല്‍ തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകള്‍. വൈകുന്നേരം...
Featured
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് സരോജിനി...
മണ്ണാര്‍ക്കാട്: താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ...
വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത...
കോഴിക്കോട്: അക്ഷയ സെന്ററില്‍ അമിത ചാർജ് ഈടാക്കിയതിന് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ഓട്ടോ ഡ്രൈവർ റഹിമാന്‍ ബസാര്‍ ചാലക്കല്‍ ഗഫൂറിന്റെ പരാതിയിലാണ് നടപടി....
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കിൽ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദ്ഗത സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു....
തിരുവനന്തപുരം: റോഡിൽ ബൈക്കുമായി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുകയും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി...
പേരാവൂർ: ചാണപ്പാറ ദേവീ ക്ഷേത്രം 28-ാം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്നിന് വൈകിട്ട് ആറിന് കലവറ സമർപ്പണം. നാലിന് വൈകിട്ട് ചാണപ്പാറ...
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ മറ്റൊരു യന്ത്രം കൂടി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. കൊക്കോകായയുടെ പുറന്തോടു പൊട്ടിച്ച് കുരു വേര്‍തിരിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചു പേറ്റന്റ് നേടിയിരിക്കുകയാണ് സര്‍വകലാശാല....
പകൽ 12 മുതൽ മൂന്നുവരെ തൊഴി ലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത...
