Featured

വയനാട് : ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ലെന്ന് മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം....

കണ്ണൂർ : ഓണക്കാല അവധി ദിനങ്ങളോട്‌ അനുബന്ധിച്ച് കെ.എസ്‌.ആർ.ടി.സി സ്പെഷ്യൽ സർവീസുകളുടെ ഓൺ‍ലൈൻ ടിക്കറ്റ് ബുക്കിങ്‌ പത്തിന്‌ ആരംഭിക്കും. സെപ്‌തംബർ ഒമ്പതു മുതൽ 23 വരെയാണ്‌ അധിക...

കൊച്ചി : സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ കുത്തനെ ഉയർത്തിയതോടെ ബി.എസ്‌.എൻ.എൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിലെ കണക്കുപ്രകാരം കേരളത്തിൽ 91,479 പുതിയ ഉപഭോക്താക്കളുണ്ട്‌. ഇതിൽ...

റിയാദ് : അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെ പ്രവാസി യുവാവ് മരിച്ചു. റിയാദ് എക്സിറ്റ് 13-ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ...

അഫിലിയേറ്റഡ് കോളേജിൽ 2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന മൂന്നാം അലോട്മെന്റ് വെബ്‍സൈറ്റിൽ admission.kannuruniversity.ac.in അപേക്ഷകർ പ്രൊഫൈൽ പരിശോധിക്കണം. അലോട്മെന്റ് ലഭിച്ചവർ ഇതിന്റെ മെമ്മോ ഡൗൺലോഡ്...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് 17കാരിയെ പീഡിപ്പിച്ച ജ്വല്ലറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ടിൽ മുഹമ്മദ് ആഷിക്കി (22)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ്...

വിനോദസഞ്ചാരികള്‍ക്ക് ദുബായ് നഗരം ചുറ്റിക്കാണാന്‍ പുതിയ ടൂറിസ്റ്റ് ബസ് (ഓണ്‍ ആന്‍ഡ് ഓഫ് ബസ്) അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള...

കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്‌ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത്‌ മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത്‌ വാങ്ങിയ സ്ഥലത്ത്‌...

ദോഹ: ഡോളറിനെതിരെ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമായി. നാട്ടിലേക്ക് പണമയയ്ക്കാന്‍ നല്ല സമയമാണിത്. വിനിമയ നിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തര്‍...

തിരുവനന്തപുരം: നെടുമങ്ങാട് കല്ലറയില്‍ യുവതി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യചെയ്തു. കല്ലറ മുതുവിള വൈദ്യന്‍മുക്ക് സ്വദേശി സുമ(37)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!