Featured

പേരാവൂർ: കൊട്ടിയൂർ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...

പാലക്കാട്: സർവീസ് കഴിഞ്ഞ് പാലക്കാട് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അജ്ഞാതൻ മോഷ്ടിച്ചു. പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഓടുന്ന ബസ്സാണ് ഞായറാഴ്ച പുലർച്ചെ ജീവനക്കാർ നോക്കിനിൽക്കെ വെള്ള...

കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിന്റെ എഫ്.ഐ.ആർ. വിശദാംശങ്ങൾ പുറത്ത്. 2018-ൽ കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ...

കണ്ണൂർ : ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന മേലെചൊവ്വയുടെ വിധിക്ക് മാറ്റമില്ല. സ്ഥലത്ത് നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മേൽപാലം പദ്ധതിയും ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് സർക്കാർ....

പേരാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നാട്ടുവർത്താനം ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ നാട്ടുവർത്താനം അഡ്മിൻ പാനൽ അനുമോദിച്ചു. അഡ്മിൻ പാനൽ അംഗങ്ങളായ ഷക്കീൽ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ജില്ലാ...

പത്തനംതിട്ട : ആകാശത്ത് ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന ഗ്രഹമായ ശുക്രനും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും പടിഞ്ഞാറൻ സന്ധ്യാമാനത്ത് അസാധാരണമായ ഒരടുപ്പത്തിലേക്ക് നീങ്ങുന്നു. നാളെയും മറ്റന്നാളും...

ഒറ്റപ്പാലം: സംസ്ഥാനത്ത് ജോലിക്കിടെ ഷോക്കേറ്റ് മരിക്കുന്ന കെ.എസ്.ഇ.ബി. ജീവനക്കാരുടെ എണ്ണം കൂടുന്നു. 2019 മുതൽ 2025വരെയുള്ള കാലയളവിൽ 98 കെ.എസ്.ഇ.ബി. ജീവനക്കാരാണ് ഷോക്കേറ്റ് മരിച്ചതെന്നാണ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ...

പയ്യന്നൂർ: യാത്രയ്ക്കിടയിലെ പുകവലിയും അതുമൂലമുള്ള തീപ്പിടിത്തവും തടയുന്ന സംവിധാനം സ്ലീപ്പർ കോച്ചിലേക്കും വ്യാപിപ്പിക്കാൻ റെയിൽവേ. തീപ്പിടിത്തം കൂടിവരുന്ന സാഹചര്യത്തിലാണ്‌ ഫയർ ഡിറ്റക്‌ഷൻ സിസ്റ്റം (എഫ്.ഡി.എസ്.) സാധാരണ കോച്ചുകളിലും...

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മൃ​ത സം​സ്കാ​രം സം​ബ​ന്ധി​ച്ച് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!