പ്രഗ്നാനന്ദയുമായി ചെസ് കളിച്ച് വിജയ്; മുഖ്യമന്ത്രിയുടെ കളിമികവിനെ പ്രശംസിച്ച് താരം, 50 ലക്ഷം സമ്മാനം
ചെന്നൈ: നോർവേ ചെസ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചരിത്രവിജയത്തിന് പാരിതോഷികമായി 50 ലക്ഷം രൂപയും...
