THALASSERRY

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലനം നൽകാൻ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി. എൻ. വൈ. എസ് അല്ലെങ്കിൽ തത്തുല്യ ബിരുദം, അംഗീകൃത...

ധർമശാല: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌...

തലശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നവീകരിച്ച...

മാഹി: മാർച്ച് മാസത്തോടെ മുഴപ്പിലങ്ങാട് - അഴിയൂർ ദേശീയപാത ബൈപ്പാസ് ഉദ്ഘാടനം നടക്കും. എന്നാൽ, ഇവിടങ്ങളിലെ സർവീസ് റോഡുകളുടെ കാര്യത്തെ കുറിച്ചുള്ള ആശങ്കയും നാട്ടുകാരിലേറി. മാഹിയിൽപ്പെട്ട ഈസ്റ്റ്...

തലശ്ശേരി: റെയിൽവേ സ്റ്റേഷൻ ഫ്ളാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 46 കുപ്പി മാഹി വിദേശമദ്യം കണ്ടെത്തി. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്തുന്നതായി...

പിണറായി : വികസന പ്രവർത്തനങ്ങൾക്കായി പൊതുപണവും വിഭവങ്ങളും വിനിയോഗിക്കുമ്പോൾ തികഞ്ഞ ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എവിടെയെങ്കിലും ചോർച്ചയുണ്ടോ ഇതൊക്കെ...

തലശ്ശേരി: കന്നട രാജാക്കന്മാരുടെ കാവൽസേനയും, അറക്കൽ ബീവിയുടെ പടയാളികളും ഒടുവിൽ ബ്രിട്ടീഷുകാരും തന്ത്രമായ സൈനിക നീക്കങ്ങൾക്ക് കരുക്കൾ മെനഞ്ഞ ആറ് ഏക്കർ വരുന്ന കാക്കത്തുരുത്തും, ബുദ്ധചരിത്രവുമായി ബന്ധപ്പെട്ട...

സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക്തല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഡിസംബർ...

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി മണ്ഡലമാവാൻ ധർമ്മടം. മണ്ഡലതല പ്രഖ്യാപനം ഡിസംബർ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും....

തലശ്ശേരി മലബാർ കാൻസർ സെന്റർ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന ഹിസ്റ്റോ പത്തോളജി, ഫ്‌ളോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഫ്‌ളെബോട്ടമി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!