PERAVOOR

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമവകുപ്പും ആത്മ കണ്ണൂരും പ്രഖ്യാപിച്ച ബ്ലോക്കിലെ മികച്ച കർഷകർക്കുള്ള ആത്മ കർഷക അവാർഡ് വിതരണവും ആദരവും നവനീതം ഓഡിറ്റോറിയത്തിൽ...

പേരാവൂർ: വാക്കറൂ പേരാവൂർ മാരത്തൺ എട്ടാം എഡിഷൻ രജിസ്‌ട്രേഷൻ ആദ്യ ദിവസം തന്നെ ആയിരം കടന്നു. ഇത്തവണ പതിനയ്യായിരം രജിസ്‌ട്രേഷൻ നടത്തി സംസ്ഥാനത്ത് ഏറ്റവുമധികമാളുകൾ പങ്കെടുക്കുന്ന മാരത്തണായി...

പേരാവൂർ: എൻ.എസ്.എസ് വായന്നൂർ കരയോഗം വാർഷിക സമ്മേളനവും ഓണാഘോഷവും നടത്തി. തലശ്ശരി യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷനായി. വൈസ്.പ്രസിഡന്റ് എം.വി...

പേരാവൂർ: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിനെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ കമ്മിറ്റി നട്ടുച്ചക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജോ.സെക്രട്ടറി കെ.പി.പ്രമോദ് ഉദ്ഘാടനം...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പി.എസ്.എഫ് ഡേ ആഘോഷവും പേരാവൂർ മാരത്തൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ്...

പേരാവൂർ: വിശ്വസിക്കുന്ന ആദർശത്തിൽ അടിയുറച്ചു നിന്ന്സംഘടനക്ക്വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി.പി.മുകുന്ദനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പദ്മനാഭൻ പറഞ്ഞു. ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സിക്രട്ടറിയും ദേശീയ...

പേരാവൂർ: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായസ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് വായന്നൂർ അധ്യക്ഷനായി. സംസ്ഥാന...

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തും ആത്മ കണ്ണൂരും കൃഷി വകുപ്പും ചേർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകർക്കുള്ളഅവാർഡ് പ്രഖ്യാപിച്ചു . മികച്ച സംയോജിത കർഷകനായി കണിച്ചാർ പഞ്ചായത്തിലെ...

​പേരാവൂർ: ടൗണിലെ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനടയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. റോഡ് മുറിച്ചുകടക്കണമെങ്കിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ കനിയേണ്ട അവസ്ഥയാണിപ്പോൾ. ദിനംപ്രതി സ്‌കൂൾ വിദ്യാർത്ഥികളും...

പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാളെ കൂടി പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാളിയിലെ പുത്തൻപുരയിൽ അക്ഷയാണ് (24) അറസ്റ്റിലായത്. ഇതോടെ കേസിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!