PERAVOOR

പേരാവൂർ: സ്ഥാപനത്തിലെ 92 ലക്ഷം രൂപയോളം തട്ടിയെടുത്ത് വഞ്ചിച്ച അക്കൗണ്ടൻ്റിനെതിരെ നൽകിയ പരാതിയിൽ പേരാവൂർ പോലീസ് കേസെടുത്തു. പി.സി.ട്രെഡേഴ്സ് ഉടമ ഭാസ്‌കരൻ്റെ പരാതിയിലാണ് തോലമ്പ്ര തൃക്കടാരിപ്പൊയിലിലെ നാരോത്ത്...

പേരാവൂർ: ടൗൺ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ട മെഗാ ശുചീകരണം നടത്തി. ഭരണസമിതി അംഗങ്ങൾ,വ്യാപാരികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ചുമട്ടു തൊഴിലാളികൾ, വിവിധ...

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ ടൗ​ണി​ൽ നി​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​കു​ന്നു. ത​ക​ർ​ന്നു വീ​ഴാ​റാ​യ കൈ​വ​രി​ക​ളും കു​ള​മാ​യി...

പേരാവൂർ: വയനാട്, കണ്ണൂർ ജില്ലകളുടെ ഗതാഗത, സാമ്പത്തിക, ടൂറിസം വികസനത്തിന് നിർണായകമാകുന്ന മാനന്തവാടി-കൊട്ടിയൂർ- പേരാവൂർ- മട്ടന്നൂർ- കണ്ണൂർ വിമാനത്താവള നാലുവരിപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പേരാവൂർ ബ്ലോക്ക്...

പേരാവൂർ: ഇ.ഡി കത്തിന്റെ മറവിൽ പിണറായി വിജയനെ വേട്ടയാടാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തിനെതിരെ സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനവും രാഷ്ട്രീയ വിശദീകരണ...

പേ​രാ​വൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ക്കി​ട​ന്ന മ​ണ​ത്ത​ണ–​ഓ​ട​ന്തോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ ആ​റ​ളം ഫാ​മി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​ണി​ത്. ബ​ജ​റ്റ്...

പേരാവൂർ: മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് കൊട്ടിയൂർ ദേവസ്വം പ്രഥമ കമ്മിറ്റിയുടെ യോഗം മണത്തണയിൽ നടന്നു. സംസ്ഥാന സെക്രട്ടറി രാഹുൽ.ആർ.നാഥ് മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ മേഖലാ പ്രസിഡന്റ്...

പേരാവൂർ: ഐ.സി.ഡി.എസ് പേരാവൂരിന്റെ നേതൃത്വത്തിൽപോഷണമാസാചരണത്തിന്റെ ഭാഗമായി പോഷൻമാ 2026 ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പോഷൺ റാലി, പോഷകാഹാര പ്രദർശനം, ഫുഡ് മെനു മത്സരം എന്നിവയും നടന്നു. പോഷൻ...

പേരാവൂർ: വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പേരാവൂരിൽ സംസ്ഥാന വൈസ്.പ്രസിഡന്റ്...

പേരാവൂർ:ആയില്ല്യാർകാവിലെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാൻകുറിച്ച്യസമുദായക്കാർക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിൽ നടത്തിയ പ്രസ്താവനക്കെതിരെ ജില്ല കുറിച്ച്യ മുന്നേറ്റ സമിതി കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!