പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷപദ്ധതിയായ ജലാഞ്ജലിയുടെ പ്രചരണാർത്ഥം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മണ്ണ്, ജലം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്...
PERAVOOR
പേരാവൂർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയംഗം പി.കെ.സന്തോഷിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി. ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധംമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന കാരണത്താലാണ് നടപടി....
പേരാവൂർ : തലശേരി റോഡരികിൽ ഗുഡ്‌സ് വാഹനം നിർത്തിയിടുന്ന ഭാഗത്ത് തകർന്ന രണ്ട് സ്ലാബുകൾ ഡ്രൈവർമാരുടെ കൂട്ടായ്മ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചു. പല തവണ ബന്ധപ്പെട്ട...
പേരാവൂർ :താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു . അഭിമുഖം വ്യാഴാഴ്ച (7/7/2022)രാവിലെ 11 മണിക്ക്. ഉദ്യോഗാർത്ഥികളുടെ പ്രായം 40 വയസിന് താഴെയായിരിക്കണം. യോഗ്യതകൾ 1. പി.എസ്.സി...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ മണത്തണ യൂണിറ്റ് രൂപവത്കരിച്ചു. യോഗം ജില്ലാ ചെയർമാൻ ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു....
പേരാവൂർ : പേരാവൂർ പഞ്ചായത്തിൽ സംരംഭകർക്കുള്ള സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹനീഫ ചിറ്റാകൂൽ അധ്യക്ഷത വഹിച്ചു....
പേരാവൂർ : പേരാവൂർ വഴി കടന്നു പോയ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ പേരാവൂർ ടൗൺ...
പേരാവൂർ: തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിനെതിരെ പേരാവൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡോ.വി. ശിവദാസൻ എം.പി, എം.വി. ജയരാജൻ,...
പേരാവൂർ : ഇരിട്ടിയിൽ നിന്ന് ഹാജി റോഡ് -അയ്യപ്പൻകാവ്-പാലപ്പുഴ -പുതുശ്ശേരി വഴി പേരാവൂരിലേക്ക് ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് അധികൃതർക്ക് നിവേദനം നൽകി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജിന്...
പേരാവൂർ: സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങൾക്ക് വരവേല്പ് നല്കി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ്...
