PERAVOOR

പേരാവൂർ: താലൂക്കാസ്പത്രിയിലെത്തിച്ച ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയാരംഭിച്ചു. ആസ്പത്രി ഫാർമസിക്ക് സമീപം മുകൾ ഭാഗത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തുള്ള ആസ്പത്രിയുടെ ഉപയോഗശൂന്യമായ ആമ്പുലൻസ്...

പൂളക്കുറ്റി: കോൺഗ്രസ് ഭരിക്കുന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപക സമരസമിതി ബാങ്കിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുന്നു. സമരത്തിൻ്റെ...

പേരാവൂർ: പർദ്ദകളുടെ കമനീയ ശേഖരവുമായി ബീഗം പർദ്ദാസ് പേരാവൂരിൽ പ്രവർത്തനം തുടങ്ങി. ഗിഫ്റ്റ് ലാൻഡിന് സമീപം വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാരംഭിച്ച സ്ഥാപനം മുഴക്കുന്ന് ജുമാ മസ്ജിദ്...

പേരാവൂർ: ഡി.എ.ഡബ്ല്യു.എഫ് പേരാവൂർ ഏരിയ സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഷമേജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷൻ മൂവായിരം...

പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ അനുമതി. നിലവിൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ബ്ലോക്ക് ഓഫീസ്...

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വായനാ വാരാചരണം നടത്തി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രിൻസിപ്പാൾ മേരി ജോണി, അധ്യാപകരായ സനിഷ, എം.കെ....

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല വൈസ്.പ്രസിഡൻറായി കെ.കെ.രാമചന്ദ്രനെ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. നിലവിൽ പേരാവൂർ യൂണിറ്റ് പ്രസിഡൻറാണ്  കെ.കെ.രാമചന്ദ്രൻ.

പേരാവൂർ:എ.എഫ്.സി (അമേരിക്കൻ ഫ്രൈഡ് ചിക്കൻ) പേരാവൂർ ഔട്ട്‌ലെറ്റ് ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബേബി ഷെൻസാ മറിയം ആദ്യവില്പന...

പേരാവൂർ : യു.ഡി.എഫ്. പ്രതിഷേധ സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും. പേരാവൂരിലെ സി.പി.എം. അക്രമങ്ങൾക്കെതിരേയാണ് പ്രതിഷേധ സംഗമമെന്ന് യു.ഡി.എഫ്. നേതാക്കൾ...

നിടുംപൊയിൽ: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ചത്തെ സമരം മാത്യു മുന്തിരിങ്ങാട്ട് കുന്നേൽ ഉദ്ഘാടനം ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!