പേരാവൂർ : താലൂക്കാസ്പത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്...
PERAVOOR
പേരാവൂർ : കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പർശം ചാരിറ്റബിൾ പദ്ധതിയുടെ ഭാഗമായി തൊണ്ടിയിൽ സെയ്‌ന്റ് ജോൺസ് യു.പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണം നടത്തി....
മണത്തണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കൊട്ടം ചുരത്ത് റബർ മരങ്ങൾ നശിച്ചു. പുത്തൻവീട്ടിൽ പി.വി. ബാലകൃഷ്ണൻ്റെ തോട്ടത്തിലെ ഇരുപതോളം റബർ മരങ്ങളാണ് പൊട്ടിവീണത്.
പേരാവൂർ : താലൂക്കാസ്പത്രി സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഡോ: എച്ച്. അശ്വിൻ, ഹെൽത്ത്...
തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്‌കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന...
പേരാവൂർ:പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാര വേലക്കെതിരെയുള്ള സി. പി.എം പേരാവൂർ ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. വ്യാഴാഴ്ച...
പേരാവൂർ : തലശേരി റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രശേഖരവുമായി എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വി....
കണ്ണവം : ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് ആണ് പൂർണമായും തകർന്നത്. വീട്ടുകാർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു....
പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക്. ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു.
പേരാവൂർ : താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആസ്പത്രി ഭൂമിയുടെ...
