PERAVOOR

വേക്കളം : എ.യു.പി സ്‌കൂൾ പി.ടി.എ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ മോഹൻ ജോർജ്...

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബും എക്‌സൈസ് വകുപ്പും ചേർന്ന് സംവാദ സദസ് നടത്തി. സ്‌കൂൾ ലീഡർ പി. ആര്യലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ...

പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്....

പേരാവൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തക സമാഹാരം തലശ്ശേരി അതിരൂപത മുൻ ബിഷപ്പ് ഡോക്ടർ ജോർജ് വലിയമറ്റം പേരാവൂർ സെയ്ൻറ്...

പേരാവൂർ : ഏഴു വർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണത്തിലുള്ള പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ...

പേരാവൂർ:നിയോജകമണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ഇരുന്നൂറോളം ആശാപ്രവർത്തകരെ സോയ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ആദരിച്ച സോയ...

പേരാവൂർ : ഗാന്ധിജയന്തി ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 16...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മെമ്പർ ടി....

പേരാവൂർ: ദുബായിൽ നടക്കുന്ന ഇൻ്റർനാഷണൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവശ്യമായ മുഴുവൻ ചിലവുകളും വഹിക്കാൻ സുമനുസകൾ തയ്യാറായതോടെയാണിത്. കോളയാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!