PERAVOOR

പേരാവൂർ: കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഏഴ് ലക്ഷം രൂപ ചിലവിട്ട് കോൺക്രീറ്റ് നടത്തിയ വെള്ളർവള്ളി- കൊയിലാടി റോഡ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

പേരാവൂർ: എസ്.ഡി.പി.ഐ പേരാവൂർ ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് കാട്ടുമാടത്തിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി മുടക്കോഴി സ്വദേശി സതീശനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനമുന്നേറ്റ യാത്രയുടെ...

പേരാവൂർ: പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര. എട്ടിന് കലാപരിപാടികൾ. ചൊവ്വാഴ്ച...

കൊളക്കാട് : പാൽ കയറ്റിവന്ന വാൻ കൊളക്കാട് വളവിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. നൂറു കണക്കിന് ലിറ്റർ പാൽ പാഴായി. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം....

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 124, 125, 126 ബൂത്തുകളുടെ കുടുംബ സംഗമം നടന്നു. മുരിങ്ങോടിയിൽ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം...

പേരാവൂർ : മുരിങ്ങോടി ജുമാ മസ്‌ജിദ് ആൻഡ് മദ്റസ മഹൽ വെൽഫെയർ കമ്മിറ്റി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.അബ്ദുൾ അസീസ് പ്രസിഡന്റായും പി.പി. ഷമാസ് ജനറൽ...

പേരാവൂർ : താലൂക്ക് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടനാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അറിയിച്ചു....

കാക്കയങ്ങാട്: എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണജാഥ നടത്തി. ബൈക്ക് റാലിയുടെ...

പേരാവൂർ : വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ എല്ലാ കടകളും ചൊവ്വാഴ്ച (നാളെ) തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടയടപ്പ് സമരം വ്യാപാരികളോടുള്ള നീതികേടാണെന്നും ചൊവ്വാഴ്ച കെ.വി.വി.എസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!