പേരാവൂർ : മണത്തണയിൽ നിന്നും പെരുമ്പുന്ന പള്ളി വരെ മലയോര ഹൈവേ റോഡ് നവീകരണാർത്ഥം ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതാണ്. 'ആറളം- പാലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ...
PERAVOOR
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്‌കൂട്ടർ ആലച്ചേരി സ്വദേശിനിക്ക് ലഭിച്ചു.ആലച്ചേരി...
പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന്...
പേരാവൂർ: ജനുവരി 26 മുതൽ 30 വരെ കൊട്ടംചുരം വലിയുള്ളാഹി നഗറിൽ നടക്കുന്ന മഖാം ഉറൂസിന് കൊടിയേറ്റി. മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഖാം സിയാറത്തിന് പേരാവൂർ...
പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നവീകരണം പാതിവഴിയിൽ നിലച്ചിട്ട് നാലുമാസം. പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ വൈദ്യുതത്തൂണുകൾ മാറ്റാനുള്ള കാലതാമസമാണ് നവീകരണം...
കൊളക്കാട് : കാപ്പാട് യു.പി. സ്കൂളിലെ മുഴുവൻ കുട്ടികളും ഐ ലവ് ഇന്ത്യ എന്ന അക്ഷരങ്ങളിൽ ത്രിവർണ്ണത്തിൽ മൈതാനത്ത് അണിനിരന്ന റിപബ്ലിക്ക് ദിനാഘോഷം വേറിട്ട കാഴ്ചയായി. സ്കൂൾ...
പേരാവൂർ : മുനീറുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.ജുമാ മസ്ജിദ് പരിസരത്ത് രാവിലെ നടന്ന ചടങ്ങിൽ മഹല്ല് വൈസ് പ്രസിഡന്റ് പൊയിൽ ഉമ്മർഹാജി ദേശീയപതാക...
പേരാവൂർ: കടുത്ത സാമ്പത്തിക മാന്ദ്യവും വ്യാപാരമില്ലായ്മയും കാരണം ദുരിതത്തിലായ വ്യാപാരികൾ സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവന നല്കൽ നിർത്തലാക്കി. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റാണ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം...
പേരാവൂർ: കേരളത്തിൽ നടപ്പിലാക്കുന്ന 'നീരുറവ്' പദ്ധതിയുടെ മോഡൽ ബ്ലോക്ക് പഞ്ചായത്തായ പേരാവൂരിൽ പദ്ധതിയുടെ അവലോകനം നടന്നു.പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.സജീവൻ പി.പി.ടി അവതരണവും ഏഴ് പഞ്ചായത്തിലെ...
പേരാവൂർ: പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗം കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയംഗങ്ങളായ...
