PERAVOOR

പേരാവൂർ : കുനിത്തല കുറൂഞ്ഞിയിൽ ആൾത്താമസമില്ലാത്ത പുരയിടത്തിൽ വൻ തോതിൽ ചാരായ നിർമ്മാണം നടത്തിയ രണ്ടു പേരെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കുറൂഞ്ഞിയിലെ കാറാട്ട് സുമേഷ്...

പേരാവൂർ : നാടന്‍ പച്ചക്കറികള്‍ക്ക് വിപണന കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി കുനിത്തലയില്‍ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഞായറാഴ്ചകളില്‍ നാടന്‍ പച്ചക്കറി വില്‍ക്കാനും വാങ്ങാനും...

പേരാവൂർ: വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ പ്ലാസിക്ക് കവറുകളിൽ നല്കിയാൽ അധികൃതർ ഈടാക്കുന്നത് വൻ പിഴ.എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും വാഹനങ്ങളിൽ കൊണ്ട് വന്ന് വഴിയോര കച്ചവടം...

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കലാ...

പുതുശേരി കാളിക്കുണ്ട് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 19,20,21 തീയതികളില്‍ നടക്കും.19 ന് വിവിധ കലാപരിപാടികള്‍,കരോക്കെ ഗാനമേള,20 ന് താലപ്പൊലി ഘോഷയാത്ര.തിരുവപ്പന,ഗുളികന്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

പേരാവൂര്‍:കറ്റ്യാട് മുത്തപ്പന്‍ മടപ്പുര വേലേരി ഭഗവതിക്കാവ് തിറ മഹോത്സവം ജനുവരി 20,21,22 തീയതികളില്‍ നടക്കും.20 ന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,അഞ്ച് മണിക്ക്...

പേരാവൂർ: ആകെയുള്ള ഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും അവധിയിലായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിലായി. സൂപ്രണ്ടടക്കം 14 ഡോക്ടർ തസ്തികയുള്ള ആസ്പത്രിയിൽ നിലവിൽ എട്ട് പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്....

പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ നിന്ന് 40 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ലാബ് അസിസ്റ്റന്റ് കെ.കെ. രാജന് സംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യാത്രയയപ്പ് നല്കി. ക്ഷീരസംഘം...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പുതുവത്സരമാഘോഷിച്ചു.യൂണിറ്റ് രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ, യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.നന്ത്യത്ത് മധു, വിനോദ്...

പേരാവൂർ: പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് സംഗമവും പുതുവത്സരാഘോഷവും തൊണ്ടിയിൽ നടന്നു. എം.ടി.രാജേഷ്, എൻ.ജെ.സന്തോഷ് , സുമേഷ് ജോസ്, കെ.നൗഷാദ്,മനോജ് തോട്ടുങ്കര, കെ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!