പേരാവൂർ: വോയ്‌സ് ഓഫ് കുനിത്തലയും പേരാവൂർ അഗ്നിരക്ഷാസേനയും പുതുശേരി നിവാസികളും കാളിക്കുണ്ട് പുഴയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നീന്തൽ പരിശീലനം തുടങ്ങി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത്...
PERAVOOR
പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം; അഗ്നിരക്ഷാ വകുപ്പിന്റെ സാങ്കേതിക പരിശോധന പൂർത്തിയായി
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വകുപ്പിന്റെ എൻ.ഒ.സി രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വിഭാഗം നടത്തിയ സാങ്കേതിക...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ ജില്ലാ സമാപനം പേരാവൂരിൽ നടന്നു. സംസ്ഥാന ഖജാഞ്ചി എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി...
പേരാവൂർ : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി നയിച്ച ദേശരക്ഷാ യാത്രക്ക് പേരാവൂരിൽ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ചേംബർ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...
പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ചൊവ്വാഴ്ച രാവിലെ 10.30ന് ചേംബർ ഹാളിൽ നടക്കും. ജില്ല പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ...
പേരാവൂർ : ലയൺസ് ക്ലബ് സംഘടിപ്പിച്ച ജീവം സംഗീത യാത്രക്ക് പേരാവൂർ യൂണിറ്റ് സ്വീകരണം നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം മേഖല വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കമായി. ഇരിട്ടി, പേരാവൂർ, കേളകം...
പേരാവൂര്‍:കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രം തിറയുത്സവം ഫെബ്രുവരി 16,17,18 തീയതികളില്‍ നടക്കും.മുത്തപ്പന്‍,കുട്ടിശാസ്തപ്പന്‍,ഗുളികന്‍,ഘണ്ഠകര്‍ണ്ണന്‍,പൊട്ടന്‍ തിറ,കാരണവര്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും,16 ന് കലവറ നിറക്കല്‍ ഘോഷയാത്ര.ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.
പേരാവൂർ : ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് തടയാനുള്ള നീക്കം ശാസ്ത്ര വിരുദ്ധതയുടെ തെളിവാണെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ സമ്മേളനം കേന്ദ്ര...
