Local News

ആലുവ: ആറ് വയസുകാരിയായ മകളെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിലേക്ക് എറിഞ്ഞ് പിതാവ് ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരിവീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ...

കോഴിക്കോട്: അപകടത്തിൽ തോളെല്ലിനു പരുക്കേറ്റ യുവാവ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കണ്ണൂർ പുല്ലൂക്കര താഴെ പിള്ളാണ്ടിയിൽ മുഹമ്മദ് ഇർഫാൻ (27) ആണു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം...

കാസര്‍ഗോഡ് മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കുരങ്ങു പനി സ്ഥിരീകരിക്കുന്നത്.

കൊട്ടിയൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം മാനന്തവാടി -കൊട്ടിയൂർ-മട്ടന്നൂർ റോഡിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി കല്ല് സ്ഥാപിക്കാൻ തുടങ്ങി.അമ്പായത്തോട് നിന്നാണ് അതിർത്തി കല്ല് സ്ഥാപിക്കുന്ന പ്രവർത്തി...

കണ്ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗില്‍ നാലു പെരുമ്പാമ്പുകളെ കടത്തിയതുമായി ബന്ധപ്പെട്ട് എ ടു കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ(40)യെ റെയില്‍വേ സുരക്ഷാസേന...

വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കേണ്ട കണ്‍സഷന്‍ നിരക്ക് കാറ്റില്‍പ്പറത്തി ബസ് ജീവനക്കാര്‍ അധികതുക ഈടാക്കുന്നതായി പരക്കെ പരാതി. ഒന്നും രണ്ടും രൂപ വാങ്ങേണ്ടിടത്ത് അഞ്ചുരൂപയാണ് വാങ്ങുന്നത്. ചോദ്യംചെയ്താല്‍ തെറിവിളിയും അധിക്ഷേപവും....

പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള പേരാവൂർ മാരത്തണിന്റെ നാലാമത് എഡിഷൻ സംഘാടക സമിതി യോഗം കെ.കെ.പ്ലാസയിൽ നടന്നു.പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ...

കണ്ണൂർ: പുനരുപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ ശേഖരിക്കുന്നതിൽ  ജില്ല മുന്നിൽ. തൃശൂർ ജില്ലയാണ്‌ രണ്ടാംസ്ഥാനത്ത്‌ . 10,750 ടൺ പ്ലാസ്‌റ്റിക്കാണ്‌ ജില്ലയിൽനിന്ന്‌ ഹരിതകർമസേന  ഒരു വർഷത്തിനുള്ളിൽ ശേഖരിച്ച്‌ ക്ലീൻ കേരള...

തലശേരി: കെ.പി.സി.സി ഉന്നതൻ ചെയർമാനായ സാംസ്‌കാരിക സ്ഥാപനത്തിന്‌ തലശേരി ടൗണിൽ ഓഫീസെടുക്കാൻ പണം നൽകിയവർ വെട്ടിൽ. ഓഫീസ്‌  പ്രവർത്തനം നിർത്തിയിട്ടും പണം തിരികെ നൽകാൻ നേതൃത്വം തയാറായില്ല....

കണ്ണൂർ:മട്ടന്നൂർ പള്ളി അഴിമതിക്കേസിൽ പ്രതിയായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കുറ്റവാളിയുടെ കുറ്റസമ്മതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. വിജിലൻസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!