Local News

കൂത്തുപറമ്പ്: കൊട്ടിയോടി-ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ-കുഞ്ഞിപ്പള്ളി-ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് തുടങ്ങുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 30 വരെ...

കോളയാട്: പഞ്ചായത്തിലെയുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. എം.മിനി(ആലച്ചേരി), സി. ജയരാജന്‍ (മേനച്ചോടി), ഉഷ മോഹനന്‍ (കക്കംതോട്) , പി.വി.കാര്‍ത്യായനി (ആര്യപ്പറമ്പ്), അമയ ദിനേശ് (വായന്നൂര്‍), സാജന്‍ ചെറിയാന്‍...

പേരാവൂർ: ക്ലീൻ കേരള ഗ്രീൻ കേരള, ഹെൽത്തി ന്യൂജെൻ എന്ന ആശയമുയർത്തി യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിക്കുന്ന മൂന്നാമത് കിസ്‌ന പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച നടക്കും....

കൂത്തുപറമ്പ്: ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ വിജേഷിനെ നേതൃത്വത്തിൽ കുട്ടിമാക്കൂൽ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ്...

മട്ടന്നൂർ: പാലോട്ടുപള്ളിയിൽ സ്കൂട്ടർ കത്തി നശിച്ചു. വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച സ്കൂട്ടറാണ് ബുധൻ രാത്രി എട്ടോടെ കത്തി നശിച്ചത്. തകരാർ പരിഹരിക്കാനായി ആറളം സ്വദേശി നൗഷാദ്...

ഇരിട്ടി: താലൂക്ക്‌ ആസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഒരുകേന്ദ്രത്തിലേക്ക്‌ മാറ്റാൻ ലക്ഷ്യമിട്ട്‌ നിർമിക്കുന്ന ഇരിട്ടി മിനി സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയം അന്തിമഘട്ടത്തിൽ. പയഞ്ചേരിമുക്കിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനടുത്താണ്‌ അഞ്ചുനില...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നാലു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി എതാനും...

പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർപഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചെവിടിക്കുന്ന് വാർഡിൽ ജനവിധി തേടുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ വിജയിക്കുകയും പഞ്ചായത്ത് ഭരണം...

പേരാവൂർ : ടൗൺ വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കെ. പി.അബ്ദുൾ റഷീദിന് (അമ്പിളി) കെട്ടിവെക്കാനുള്ള തുക വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് നല്കി. ടൗണിലെ...

പാനൂർ: മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷററും പാനൂർ മഹല്ല് പ്രസിഡൻ്റുമായ എൻ.കെ.സി. ഉമ്മർ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് പാനൂർ ജമാഅത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!