മുരിങ്ങോടി മഹല്ലിന് പുതിയ സാരഥികൾ

Share our post

 

പേരാവൂർ: മുരിങ്ങോടി മഹല്ല് ഭരണസമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മുസ്തഫ അഷ്റഫി(പ്രസി.), പഞ്ചാര മൂസ, വി.അസീസ് (വൈസ്. പ്രസി.), എ.കെ. അബ്ദുൾ സലാം ഹാജി(സെക്ര.), എ. കെ.ഷക്കീൽ, റഷീദ് മാലോടൻ (ജോ. സെക്ര.), കെ.നസീർ(ഖജാ.).എക്‌സികുട്ടീവ് അംഗങ്ങൾബഷീർ കാട്ടുമാടം, സി. ഷമീർ, വി.അബ്ദുൾ ഗഫൂർ, പി. സി.സഈദ്, പി.പി.കാദർ, കെ.മിറാജ്, കെ.മുഹമ്മദലി, അസീസ് പുതിയ പുരയിൽ, കെ. എം.അബ്ദുള്ള, കെ.സജീർ, പി.നൗഷാദ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!