Local News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉൾപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഗോവിന്ദനെ പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ...

പോലീസ് സ്റ്റേഷനില്‍ വെച്ച് ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി ഡി. ശില്പ. പൊലീസിന് വീഴ്ച ഉണ്ടായെന്നാണ്...

മണത്തണ:കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സതീശൻ പാച്ചേനി അനുസ്മരണവും നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.സി.ജെ....

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത്...

കണ്ണൂർ: കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലതല വകുപ്പുദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്ന്...

പേരാവൂർ: ജൈവവൈവിധ്യങ്ങളുടെ നിറകുടമായ പൂവത്താറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം ഇരട്ടിക്കുകയാണ്. പൂവത്താർ വെള്ളച്ചാട്ടവും ജൈവവൈവിധ്യങ്ങളുമാണ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നത്. മാലൂർ പഞ്ചായത്തിലെ വെള്ളച്ചാട്ടമാണ് പൂവത്താർകുണ്ട്. മാലൂർ- പേരാവൂർ...

കേളകം: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ വില കൂപ്പുകുത്തി. മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തി. ഇതോടെ...

ശ്രീകണ്ഠപുരം: കാവുകളും തെയ്യങ്ങളും ഏറെയുണ്ടെങ്കിലും ഇഴഞ്ഞനുഗ്രഹിക്കുന്ന മുതലത്തെയ്യം ഇവിടെയാണുള്ളത്. നടുവിൽ പോത്തുകുണ്ട് വീരഭദ്രസ്വാമി ക്ഷേത്രത്തിലാണ് പത്താമുദയ നാളിൽ തൃപ്പണ്ടാറത്തമ്മയെന്ന മുതലത്തെയ്യം കെട്ടിയാടുന്നത്. തെയ്യം കാണാനെത്തിയവർക്കെല്ലാം ഇഴഞ്ഞെത്തിയാണ് അമ്മ...

പുന്നപ്പാലം: കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ തുടങ്ങി. ഇടവക വികാരി നോബിൻ.കെ.വർഗീസ് കൊടിയുയർത്തി.തിങ്കളാഴ്ച മുതൽ വ്യാഴായാഴ്ച വരെ...

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!