Local News

ക​ണ്ണൂ​ർ: ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ന് ഭ​വ​ന​പ​ദ്ധ​തി​യൊ​രു​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് കൂ​ര​യൊ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് ഒ​രു ജി​ല്ല​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ​വീ​ടി​ന്റെ ത​റ​ക്ക​ല്ലി​ട​ൽ...

കൊടുങ്ങല്ലൂർ: കയ്പമംഗലം കൂരി കുഴിയിൽ കോഴിപറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കണ്ണൂർ ആഴിക്കരയിൽ നിന്ന് പിടികൂടി. രണ്ടാം...

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. ക​ല്‍​പ​ക​ഞ്ചേ​രി ചെ​ട്ടി​യാം​കി​ണ​ര്‍ സ്വ​ദേ​ശി നാ​വു​ന്ന​ത്ത് റാ​ഷി​ദ​ലി​യെ​യാ​ണ് ഗാ​ര്‍​ഹി​ക പീ​ഡ​നം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

പാറശ്ശാല : ഷാരോൺ വധക്കേസിൽ ഇന്ന് നടന്ന തെളിവെടുപ്പിൽ പൊലീസിന് ലഭിച്ചത് നിർണായക തെളിവുകൾ. മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവർമ്മൻ ചിറയിലെ വീട്ടിലാണ് പൊലീസ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ്...

കൊച്ചി: ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളുടെ സംഘടനയായ എ.എം.സി.എസ്.എഫ്.എൻ.സി.കെ.യുടെ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനുള്ള ആറ് അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ്പ് അലോട്ട്‌മെന്റ് ഓൺലൈനായി നടത്തും. ഇതിലേക്കായി അസോസിയേഷൻ...

ന്യൂഡൽഹി: മധ്യപ്രദേശിനുപിന്നാലെ ഉത്തരാഖണ്ഡിലും അടുത്ത അധ്യയനവർഷംമുതൽ ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...

മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്ത് നിത്യേന വാര്‍ത്തയാണ്. കടത്തിന് പിടിയിലാകുന്നവരെല്ലാം അകത്തുപോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും 14 പേര്‍ക്ക് മാത്രം....

കഷായത്തില്‍ വിഷം കൊടുത്ത് മാത്രമല്ല മുന്‍പും പല വട്ടം ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലിസിന് മൊഴി നല്‍കി പ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമായിരുന്നു....

തളിപ്പറമ്പ്: കുറുമാത്തൂർ മിച്ചഭൂമിപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല്ലാത്തപക്ഷം താലൂക്ക് ലാൻഡ് ബോർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കുമെന്ന് സി.പി.എം നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ. കൃഷ്ണൻ...

കണ്ണൂർ: ഏ​റ്റെടുത്ത ചുമതലകൾ ആത്മാർത്ഥതയോടും സത്യസന്ധവുമായി നിറവേ​റ്റാൻ എന്ത് ത്യാഗത്തിനും തയ്യാറായ നേതാവാണ് സതീശൻ പാച്ചേനിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കോൺഗ്രസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!