Local News

സിയാൻചുർ : ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു....

തിരുവനന്തപുരം : കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്കായി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന്...

ഇരിട്ടി: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോളിക്കടവിലെ അത്തോളി ഹൗസിൽ സുബിത്തിനെയാണ് (34) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജി...

കണ്ണൂർ: സ്വകാര്യ ബസുകളിൽ കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. വീട്ടിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക്...

കോ​ട്ട​യം: പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ മാ​ങ്ങാ​ന​ത്തെ നി​ർ​ഭ​യ ഷെ​ൽ​ട്ട​ർ ഹോം ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ്​ പൊ​ളി​ഞ്ഞു​കി​ട​ന്ന ചി​ല്ലു​ജ​നാ​ല വ​ഴി ഒ​മ്പ​തു കു​ട്ടി​ക​ൾ...

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ അനുവദിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സിബിഐ കോടതി....

ആലപ്പുഴ : കെ.എസ്‌.ആർ.ടി.സിബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കായംകുളം എസ്‌എൻ സ്കൂളിലെ അധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം...

തിരുവനന്തപുരം : ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്‌. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്‌ കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്‌. പലതും ഓടിത്തുടങ്ങി. ജനുവരി പകുതിവരെ ഇവ സർവീസ്‌ നടത്തും....

തിരുവനന്തപുരം : നിർദ്ദിഷ്‌ട‌ കാസര്‍കോട് - തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ കെ. റെയിൽ. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന...

തലശേരി ജനറല്‍ ആസ്പത്രിയില്‍ വന്‍ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!