Local News

കൽപ്പറ്റ:സ്കൂട്ടറിൽ കടത്തിയ 12 ലിറ്റർ കർണാടക വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കോട്ടപ്പടി നെല്ലിമുണ്ട ഭാഗത്ത് താമസിക്കുന്ന കുന്നത്ത് മനക്കൽ വീട്ടിൽ സി .എം രവി(39)യാണ്‌ അറസ്‌റ്റിലായത്‌....

തിരുവനന്തപുരം: നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന്...

മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റസ് കൗൺസിൽ ഗ്രൂപ്പ് രംഗത്ത്. ഡാർക്ക് വെബ്‍സൈറ്റിൽ ആണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് സംഘടന...

പേരാവൂർ: കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് എതിർവശം എം.ജി.സൈക്കിൾസിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.എം.സി മണത്തണ യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണന് കൈമാറി...

പിണറായി: തലശേരി ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക മേഖലയിലെ സമഗ്രപഠനവുമായി കൃഷിയിട സന്ദർശനം. ബ്ലോക്ക് കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് 45 കൃഷിയിടങ്ങളിൽനിന്ന്‌ വിവരശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക്...

കോഴിക്കോട്: കോതിയിൽ നഗരസഭ നിർമ്മിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിനെതിരായ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ റോഡുപരോധിച്ച സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്കുനേരെ പോലീസ് ബലപ്രയോഗം നടത്തി. ഇതിനിടെ ചിലർ അവശരായി...

പേരാവൂർ: കൊട്ടിയൂർ റോഡിൽ ജെ.എൻ.ടെക്സ്റ്റയിൽസ് ആൻഡ് ടൈലറിംഗ് ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ആദ്യ വില്പന...

തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം...

കണ്ണൂർ: ഫുട്‌ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആസ്പത്രിയിലെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ. വിജുമോനെതിരെയാണ് കേസെടുത്തത്....

കണ്ണൂർ: കഴിഞ്ഞ ദിവസം പാണക്കാട്ട് മുസ്ലിം ലീഗ് നേതാക്കൾ നൽകിയ ഊഷ്മള സ്വീകരണത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ തിളങ്ങിയ തരൂർ ഇന്ന് തിരുവനന്തപുരത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!