Local News

തിരുവനന്തപുരം : ലക്ഷങ്ങൾ, കോടികൾ വിലയുള്ള മയക്കുമരുന്ന് ദിവസവും പിടികൂടുന്നു. റോഡിൽ എക്‌സൈസ് മുതൽ കടലിൽ കോസ്റ്റ് ഗാർഡും നേവിയും വരെ ഇത്തരം വേട്ടകൾ നടത്തുന്നു. പലപ്പോഴും...

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ നിലവിലെ ജയിൽചട്ട പ്രകാരം ആസാമിലേയ്ക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ...

തലശേരി: ലഹരി മാഫിയ സംഘത്തെ ചൊദ്യംചെയ്‌ത വിരോധത്തിൽ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ്‌ എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച...

മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്....

തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ്. സ്‌കൂള്‍ അധികൃതരും രക്ഷിതാവും പരാതി നല്‍കിയിട്ടും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം സെല്‍ കേസെടുത്തില്ല....

കോഴിക്കോട്: ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല മുതിർന്നവരുടേതുമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം. കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വാബാ കമ്മിറ്റി...

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഐമാക്‌സ് തീയേറ്റർ വൈകാതെ തലസ്ഥാന നഗരിയ്‌ക്ക് സ്വന്തമാകും. കഴക്കൂട്ടത്തെ ലുലുമാളിൽ 12 സ്‌ക്രീനുള‌ള സൂപ്പർപ്ളക്‌‌സ് വൈകാതെ ആരംഭിക്കുമെന്ന് പി.വി.ആർ സിനിമാസ് അറിയിച്ചു. മികച്ച...

കൊ​ച്ചി: തോ​പ്പും​പ​ടി​യി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​പ്പും​പ​ടി സ​ന്തോം​കോ​ള​നി​യി​ലെ സു​നാ​മി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്മാ​ക്ഷി(65)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മു​റി​ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ത​നി​ച്ചാ​ണ്...

തിരുവനന്തപുരം: ഞാനൊരു യാത്രപോകുന്നു. നീ വരുന്നോ? സതീഷ് ബാബുവിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ചോദ്യം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു. കൈതപ്രത്തിനൊപ്പം ആ യാത്ര അവസാനിച്ചത് മെര്‍ക്കാറയില്‍ ഇന്നലെയുടെ ലൊക്കേഷനില്‍...

ന്യൂഡൽഹി: പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കി മോദി സര്‍ക്കാര്‍. കേരളത്തിലെയടക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഇരുട്ടടിയായി. ഒ.ബി.സി പ്രിമെട്രിക്ക് സ്‌കോളര്‍ഷിപ്പുകളിലെ കേന്ദ്ര വിഹിതവും വെട്ടിക്കുറച്ചു. ഒന്ന് മുതല്‍ പത്തുവരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!