പേരാവൂർ : താലൂകാസ്പത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മുഴുവൻ സമയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എസ്. ഡി .പി .ഐ പേരാവൂർ മണ്ഡലം കമ്മിറ്റി താലൂക് ആസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ജില്ലാ കമ്മിറ്റി...
കൂത്തുപറമ്പ് : ബി.ജെ.പി വേങ്ങാട് ഏരിയ പ്രസിഡന്റ് സനോജ് നെല്ലിയാടനെതിരെ അക്രമം. വെള്ളിയാഴ്ച രാത്രി വേങ്ങാട് തെരുവിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോകുന്ന സനോജിനെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ബൈക്കിൽ നിന്നും റോഡിലേക്ക്...
പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രിയിൽ രാത്രി ഒ.പി നിർത്തലാക്കിയ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതീകാത്മക ഒ.പി തുറന്ന് പ്രതിഷേധിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച്...
പേരാവൂർ: വാർധക്യ പെൻഷൻ അയ്യായിരമാക്കി വർധിപ്പിച്ച് കൃത്യദിവസത്തിൽ വിതരണം ചെയ്യണമെന്നും വയോജന വകുപ്പ് രൂപവത്കരിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയോജനങ്ങൾക്കുള്ള യാത്ര ഇളവ് ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ്...
പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും ജിമ്മിജോർജ് ചെസ് ക്ലബും സംഘടിപ്പിക്കുന്ന ചെസ് പരിശീലന ക്യാമ്പ് ഞായറാഴ്ച മുതൽ തൊണ്ടിയിലെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ഫോൺ: 9048824445, 9388775570.
തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട്...
തലശ്ശേരി:ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും എടവണ ഫിറ്റ്നസ് ക്ലബ് ആൻഡ് ടി കെ ഫിറ്റ് തലശേരിയും സംഘടിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ് കണ്ണൂർ, ശരീരസൗന്ദര്യ മത്സരം ടൗൺ ഹാളിൽ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു....
പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷൻ നടത്തിയ ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി പേരാവൂരിലെ സഹോദരങ്ങൾ. ജൂനിയർ ഗേൾസ് വിഭാഗത്തിൽ പേരാവൂർ സ്വദേശിനി നിവേദിത സ്വർണ മെഡൽ നേടിയപ്പോൾ സഹോദരി നൈനിക സബ് ജൂനിയർ ഗേൾസ്...
പേരാവൂർ : ചിത്ര-ശിൽപ കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ആധുനിക സാങ്കേതിക വിദ്യാകാരന്മാരുടെയും ഒത്തുചേരൽ വേദിയാവുന്ന ‘ലാ ആർട്ട്ഫെസ്റ്റിന് ‘ ശനിയാഴ്ച മണത്തണ കോട്ടക്കുന്നിൽ തുടക്കമാവും. ഫെസ്റ്റിൻ്റെ കർട്ടൻ റൈസർ പ്രോഗ്രാമായ ജോയി ചാക്കോയുടെ 50 വർഷത്തിലധികമായി...
ഇരിക്കൂർ പാലം സൈറ്റ് മുതൽ മാമാനം നിലാമുറ്റം വരെയുള്ള തീർത്ഥാടന പാതയുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും എം.എൽ.എ സജീവ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും...