Local News

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളതെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും വനംമന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു....

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു. രണ്ട് ശതമാനം വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെയാണ് കൂടുക. മദ്യത്തോടൊപ്പം...

ന്യൂഡൽഹി: കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനത്തിൽ മുന്നിൽ കേരളമെന്ന്‌ രാജ്യസഭയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ വ്യക്തമാക്കി. ഗുജറാത്ത്‌ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിന്നിൽ. കേരളത്തിൽ 17,915 രൂപയാണ്‌...

ചെന്നൈ: തമിഴ്‌നാട് തക്കലയില്‍ നടുറോഡില്‍ വച്ച് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. അഴകിയ മണ്ഡപം സ്വദേശി ജെബ പ്രിന്‍സി(35) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കാന്‍...

തിരുവനന്തപുരം: അലെജാൻഡ്രോ ലോയ്‌സാ ഗ്രിസി സംവിധാനം ചെയ്ത സ്പാനിഷ്‌ ചലച്ചിത്രം "ഉതമ'യ്ക്ക്‌ 27–--ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം. ബൊളീവിയയിൽ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വന്ന...

കാക്കയങ്ങാട്: പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു. ശ്രീ ഭൂദനാഥ അയ്യപ്പഭജനസംഘം പരിക്കളത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജന സന്ധ്യയും നടന്നു. ഭാഗവതചാര്യന്‍...

കണ്ണൂര്‍:സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 8821 സംരംഭങ്ങള്‍. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 77.61 ശതമാനമാണ് ജില്ല ഇതുവരെ...

ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് . ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂര്‍ കൂടി പോലീസ്...

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഏരിപ്രം ,ചൂട്ടാട് പ്രദേശത്ത് പുലിപ്പേടി അകലുന്നില്ല. പ്രദേശത്ത് നിന്ന് 15 ആട്, കോഴികൾ എന്നിവയെ കാണാതായ വിവരം പുറത്ത് വന്നതോടെ രാവിലെ തന്നെ...

മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!