Local News

കോളയാട്: പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം 'നിത്യത' നാടിന് സമർപ്പിച്ചു. കെ. കെ.ശൈലജ എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. വൈസ്. പ്രഡിഡൻ്റ്...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് പേരാവൂർ മാരത്തണിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. ഗുഡ് എർത്ത് ചെസ് കഫെയിൽ നടന്ന യോഗം ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി...

തലശേരി :എരഞ്ഞോളിയിലെ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ കൂട്ടുവരാനോ മറ്റാവശ്യങ്ങള്‍ക്കോ ഇനി ഒരു ആപ്ലിക്കേഷനില്‍ വിരലമര്‍ത്തിയാല്‍ മതി. എന്തിനും സഹായിക്കുന്ന സന്നദ്ധസേവകര്‍ ഒരു ആപ്പിലൂടെ തൊട്ടരികിലെത്തും. തലശ്ശേരി കോളേജ് ഓഫ്...

മാഹി: സെന്റ് തെരേസ ബസലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് തീർഥാടകർ മാഹിയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു. അലങ്കരിച്ച തേരിലായിരുന്നു മയ്യഴിയമ്മയുടെ...

പേരാവൂർ: രാമച്ചി ഉന്നതിയിൽ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ആയുധങ്ങളുമായെത്തി ലഘുലേഖ വിതരണം ചെയ്തുവെന്നും ഭക്ഷണസാധനങ്ങൾ കൈവശപ്പെടുത്തിയെന്നുമുള്ള കേസിൽ മൂന്ന് മാവോവാദികളുടെ അറസ്റ്റ് പേരാവൂർ ഡിവൈഎസ്പി...

തലശേരി : കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്ലസ് ടു പാസായവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സിസ്റ്റം, എസ് എസ് എൽ സി യോഗ്യതയുള്ളവർക്കുള്ള...

തലശേരി: കാഴ്ചയുടെ ആഘോഷമായ തലശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തിരിതെളിയും. ലിബർട്ടി തിയറ്ററിൽ വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ദേശീയ സിനിമ...

പേരാവൂർ: പഞ്ചായത്ത് നിർമിച്ച ദുരന്ത നിവാരണ ഷെൽട്ടർ മന്ത്രി ഒ.ആർ.കേളു തുറന്നു നല്കി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ മുഖ്യാതിഥിയായി. ദുരന്ത നിവാരണ...

പേരാവൂർ: റബറിന് 300 രൂപ നല്‌കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല കർഷകരുടെ ജന്മാവകാശമാണെന്നും, പ്രഖ്യാപിച്ച 250 രൂപയെങ്കിലും നല്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ....

പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം 'നിത്യത' യുടെ സമർപ്പണം ബുധനാഴ്ച നടക്കും. വൈകിട്ട് മൂന്നിന് കെ.കെ.ശൈലജ എംഎൽഎ ശ്മശാനം തുറന്നു നൽകും. വായന്നൂർ പുത്തലത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!