Local News

പയ്യന്നൂർ ∙ തെക്കുമ്പാടൻ സുനിൽ കുമാർ (43 വയസ്സ്) ഇനി മുതൽ പുലിയൂർ കാളിയുടെ പ്രതിപുരുഷൻ. പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന കോറോം മുച്ചിലോട്ട് കാവിൽ പ്രതിപുരുഷനായി കോമരം എന്ന ആചാര...

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വാ​വി​നെ റോ​ഡ​രി​കി​ലെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശൃം​ഗ​പു​രം കി​ഴ​ക്ക് രാ​മ​ശേ​ട​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ൻ ധ​നേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നാ​ണ്...

തലശ്ശേരി: ദേശീയപാതയിൽ ജില്ല കോടതിയുടെ പുതിയ എട്ടുനില കെട്ടിട നിര്‍മാണം അവസാനഘട്ടത്തിൽ. ഇലക്ട്രിക്, പ്ലംബിങ് എന്നിവയുടെ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഫര്‍ണിച്ചര്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ഹൈകോടതിയില്‍ അപേക്ഷ...

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും...

പേരാവൂർ: 1994ൽ സർക്കാർ ആവിഷ്കരിച്ച കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ...

തൃ​ശൂ​ർ: ഒ​ടു​വി​ൽ ഡി.​സി.​സി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​ന് ചു​മ​ത​ല​ക്കാ​രെ നി​ശ്ച​യി​ച്ച് കെ.​പി.​സി.​സി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള്ളൂ​ർ, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ....

ശ്രീകണ്ഠപുരം: നടുറോഡിലിറങ്ങി പൊരിവെയിലത്തടക്കം ഗതാഗതം നിയന്ത്രിക്കുന്ന ജില്ലയിലെ ഹോം ഗാർഡുമാർക്ക് ഇതുവരെ ഡിസംബറിലെ ശമ്പളം കിട്ടിയില്ല. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം ഹോം ഗാർഡുമാർക്ക് ജനുവരി ആദ്യം തന്നെ...

പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ ഷോറൂം പത്തൊൻപതാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരുക്കിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് വിജയിക്ക് സമ്മാനമായ സ്‌കൂട്ടി കൈമാറി. പേരാവൂർ നരിതൂക്കിൽ ഷോറൂമിൽ...

സുൽത്താൻബത്തേരി: ജീവൻ നിലനിർത്താൻ 86 ദിവസം വെന്റിലേറ്ററിൽ, ഒരുവർഷത്തോളം ട്യൂബിലൂടെ ദ്രവരൂപത്തിൽ ഭക്ഷണം, അവസാനം ആമാശയത്തിന്റെ ഒരു ഭാഗമെടുത്ത് കുഴൽപോലെയാക്കി പുതിയൊരു അന്നനാളം വെച്ചുപിടിപ്പിച്ചു... ഒരു ഛർദി...

ഒൻപത് മാസങ്ങൾക്കുമുൻപ് കൊട്ടിഘോഷിച്ച് ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ‘സേഫ് കേരള പദ്ധതി’യിലൂടെ 235 കോടി മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!