തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്) അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്....
Local News
തിരുവനന്തപുരത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; ബൈക്ക് എത്തിയത് അമിതവേഗത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം വാഴമുട്ടത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ...
തിരൂര്‍: പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി കോട്ടയ്ക്കല്‍...
സ്വന്തം അധികാരപരിധിയില്‍ അല്ലെങ്കില്‍പ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ്...
കണിച്ചാർ : കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് ഫെബ്രുവരി മൂന്ന് മുതൽ 13 വരെ പോലീസ് സ്റ്റേഷന് എതിർവശത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും....
പേരാവൂർ :യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രതിവാര നറുക്കെടുപ്പിലെ സ്വർണ നാണയം കണ്ണവം സ്വദേശിനി പ്രിയ വാസുവിന് ലഭിച്ചു. പേരാവൂർ പഞ്ചായത്തംഗം കെ.വി.ബാബു...
പേരാവൂർ : സംസ്ഥാന ക്രഷർ - ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി- ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി...
പേരാവൂർ: തലശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർഥാടന പള്ളിയായ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുന്നാൾ തുടങ്ങി.പേരാവൂർ ആർച്ച് പ്രീസ്റ്റ്...
കണ്ണൂര്‍: കേരള- കര്‍ണാടക യാത്രയ്ക്ക് മിന്നല്‍ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം...
