ചിറക്കൽ: പള്ളിക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ലഹരിമാഫിയാ സംഘം ആക്രമിച്ചു. ചിറക്കൽ മേഖലാ കമ്മിറ്റി അംഗം പി. ശ്രീരാഗിനെയാണ് ഞായർ വൈകിട്ട് 5.30 ഓടെ ആക്രമിച്ചത്. പള്ളിക്കളം സ്വദേശികളായ യോഗേഷ്, ശരത്ത്, ലിജിൽ ലാൽ, വിഷ്ണു...
വിളക്കോട് :കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച് മറ്റുകുട്ടികളെല്ലാവരും പഠിക്കുക. ഇതിലുമേറെ സന്തോഷം ഒരു കുട്ടിക്കും തന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ബിനാമിവായ്പകൾ സഹകരണ ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നു. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെപേരിൽ വൻതുക വായ്പയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരത്തെ ഒരുസംഘത്തിൽ 105 കോടിരൂപയാണ് ഇത്തരം വായ്പക്കുടിശ്ശിക. നിലവിലുള്ള വായ്പകളുടെ നിജസ്ഥിതി പരിശോധിക്കാൻ...
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ആസ്പത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.എസ്എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 11 ഓടെയാണ് സംഭവം. ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് റൂമില്‍...
കണ്ണൂർ: മാലിന്യ എൻഫോഴ്സ്മെന്റിന്റെ കീഴിലെ രണ്ടാമത്തെ സ്ക്വാഡും ജില്ലയിൽ പ്രവർത്തനം തുടങ്ങി. ഇതോടെ ഒരേസമയം രണ്ട് സ്ഥലങ്ങളിൽ ജില്ലയിൽ പരിശോധന സാധ്യമാകും. എൻഫോഴ്സ്മെന്റിന്റെ ആദ്യ സ്ക്വാഡ് 23-ന് ജില്ലയിൽ പ്രവർത്തനം തുടങ്ങിയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരി,...
കണ്ണൂർ: സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ. ‘ദി ട്രാവലർ’ എന്ന പേരിൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭം അടുത്ത മാസം ആദ്യം കുടകിലേക്ക് നടത്തുന്ന യാത്രയോടെ തുടക്കമാവും....
കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന് ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച...
കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍ തൃപ്പൂണിത്തുറ എസ്.ഐ. ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന് മനോഹരന് (52) ആണ് തൃപ്പൂണിത്തുറ...
മനുഷ്യ സമാനമായ എഴുത്തില്‍ അതിവൈദഗ്ധ്യം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സംവിധാനമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഈ രംഗത്ത് വലിയ കോളിളക്കത്തിനിടയാക്കിയിരിക്കുകയാണ് ഇതിന്റെ വരവ്. ഏറെ കാലം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച്...
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന് അറസ്റ്റില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യം വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍...