ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ പത്ത് പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും. കരിക്കോട്ടക്കരി – എടപ്പുഴ, കരിക്കോട്ടക്കരി – ഉരുപ്പുംകുറ്റി,...
ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ സ്ഥാപിച്ചത്.കൈവരികളിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ഹോൾഡറുകൾ സ്ഥാപിച്ചാണ്...
പേരാവൂർ: കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്,നിയോജകമണ്ഡലം സെക്രട്ടറി വി.എം.രഞ്ജുഷ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ പേരാവൂർ മണ്ഡലം കോൺഗ്രസ്...
കണ്ണൂർ: ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്ന് മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന സർക്കാറിന്റെ മൂന്നാമത് നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് നിയുക്തി ‘തൊഴിൽമേള 2023’...
ജലചൂഷണം തടയുന്നതിനും അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണംമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ തടയുന്നതിനും നിർമാണ ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്തെ സ്വകാര്യ കുഴൽക്കിണർ നിർമാണ ഏജൻസികൾക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കി നിയന്ത്രണമേർപ്പെടുത്തുന്നത്. രജിസ്ട്രേഷൻ എടുക്കുന്ന ഏജൻസികളുടെ ഉടമക്ക്...
കേളകം: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതിനായി ആനമതിൽ നിർമിക്കുമെന്ന മന്ത്രിയുടെ പാഴ്പ്രഖ്യാപനത്തിനുശേഷം പൊലിഞ്ഞത് ആറു ജീവൻ. 2019 ജനുവരി ആറിന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില...
ചെറുപുഴ: വേനൽ കനത്തപ്പോൾ മലയോര മേഖലയിൽ ജലവിതാനം ക്രമാതീതമായി താഴ്ന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലും കുഴൽക്കിണറുകളിലുമാണു ജലവിതാനം താഴ്ന്നതായി നാട്ടുകാർ പറയുന്നത്. അമിതമായ ജലചൂഷണമാണു ജലവിതാനം താഴാൻ കാരണമെന്നു പറയപ്പെടുന്നു. അടുത്തു കാലത്തു...
നാറാത്ത് : കൃത്യമായി ശുദ്ധജലം ലഭ്യമാകുന്നില്ല, കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാറാത്ത് പഞ്ചായത്തിലെ കാക്കതുരുത്തി നിവാസികൾ. കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ വെള്ളം ലഭിച്ചിരുന്ന കാക്കതുരുത്തിയിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതിനു ശേഷമാണ് ജലവിതരണം മുടങ്ങിയത്....
അങ്കമാലി: എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ്...
കുന്നത്തൂർ : യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48),ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടിൽ സുഹൈൽ (45)എന്നിവരാണ് പിടിയിലായത്. ഇന്നലെ...