ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടമണിയിച്ച ചെറുമകന് പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതിഭവനില്‍ സുധീഷാ(26)ണ് അറസ്റ്റിലായത്. 11 ഗ്രാമിന്റെ മാലയാണ് മോഷ്ടിച്ചത്. സുധീഷിന്റെ ഭാര്യയും കേസില്‍ പ്രതിയാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്നു പോലീസ്...
ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു.പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത...
ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. 2023 ഏപ്രില്‍ 1 ആയിരുന്ന തീയതിയാണ് 2024 മാര്‍ച്ച് 31 ലേക്ക് നീട്ടിയത്. ആധാര്‍ കാര്‍ഡ് വോട്ടേഴ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവില്‍ നിര്‍ബന്ധമല്ലെങ്കിലും ഭാവിയില്‍...
കേളകം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയൊരുക്കാൻ പൊലീസിന്റെ മുന്നൊരുക്കം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിർമിച്ച വിസിറ്റേഴ്സ് റൂമുകളുടെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ മൂന്നിന് വൈകീട്ട് നാലിന് കേളകത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി...
പയ്യന്നൂർ: കത്തുന്ന മീനച്ചൂടിൽ വലഞ്ഞ് നാട്. പകൽചൂടിലാകട്ടെ വയലേലകളും വരണ്ടുണങ്ങുന്നു. വേനൽമഴ കുറഞ്ഞതാണ് കണ്ണൂരിലെ വയലേലകൾ പോലും കരിഞ്ഞുണങ്ങാൻ കാരണമായത്. സംസ്ഥാനത്ത് ഈ വർഷത്തെ വേനൽ മഴയുടെ കുറവ് ശരാശരി 39 ശതമാനമാണെങ്കിൽ കണ്ണൂരിൽ അത്...
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന് ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന് ലഭ്യമാക്കിയത്....
തിരുവനന്തപുരം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച് നവീന ആശയങ്ങൾ വളർത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ മന്നോട്ടുവയ്ക്കുന്ന...
കാസർകോട് : വിമാനത്താവളത്തിൽ നികുതി വെട്ടിച്ച് സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് പിടിയിലാവുന്നവർ നിരവധിയാണ്. ഇപ്പോഴിതാ കഞ്ചാവ് കേസിൽ അറസ്റ്റിലായ 24കാരൻ മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചത് കണ്ടെത്തിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ...
പത്തനംതിട്ട: ഡോക്ടർ താമസസ്ഥലത്ത് മരിച്ചനിലയിൽ. പത്തനംതിട്ട ജനറൽ ആസ്പത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട പുന്നലത്തുപടിയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്.തിരുവനന്തപുരം സ്വദേശിയാണ് ഗണേഷ് കുമാർ. കുടുംബപരമായ വിഷയങ്ങളാണ് മരണകാരണമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ് നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന രീതി. സമൂഹത്തെ വിശ്വാസത്തിലെടുത്തും...