കണ്ണൂർ: റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത ഒരാള്‍ പോലുമില്ലായെന്ന നേട്ടം കൈവരിക്കാനൊരുങ്ങി ജില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതായി 284 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 272 പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കി....
കണ്ണൂർ: വേനൽ അവധിക്കാലത്ത് വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെ.എസ്.ആർ.ടി.സി. വയനാട്, ഗവി, മൂന്നാർ, വാഗമൺ, കൊച്ചിയിൽനിന്നുള്ള കപ്പൽ യാത്ര തുടങ്ങിയ ആകർഷകമായ പാക്കേജുകളാണ് ഇക്കുറി വേനലവധിക്കാലത്ത്. ഏപ്രിൽ ഏഴിന് തുടങ്ങുന്ന ഗവിയിലേക്കുള്ള യാത്രയാണ് പുതുതായി ആരംഭിച്ച...
അഴീക്കോട്: കോടതി വിലക്ക് വിനയായതോടെ അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണൽവാരൽ നിലച്ചിട്ട് മാസം മൂന്ന് പിന്നിട്ടു. 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ...
കണ്ണൂർ: കക്കാട് അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ, 5.8 ഗ്രാം എം.ഡി.എം.എ, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പി.എ...
കണ്ണൂർ: രണ്ടാം എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂർ താലൂക്കിൽ മേയ് രണ്ടിനും തലശ്ശേരിയിൽ മേയ് നാലിനും തളിപ്പറമ്പിൽ മേയ് ആറിനും പയ്യന്നൂരിൽ...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ വിവാദ വേഷധാരണത്തിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ന്റെ നിർദ്ദേശപ്രകാരമാണ് മതസ്പർധ ഐ .പി .സി 153 എ വകുപ്പ്...
കണ്ണൂർ: കോടതി വിധി പ്രകാരം സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ക്യാരീബാഗ് നിരോധനം അവസാനിപ്പിച്ചുവെന്ന വ്യാജപ്രചാരണത്തിൽ വ്യാപാരികളും ഉപഭോക്താക്കളും വഞ്ചിതരാകരുതെന്ന് ശുചിത്വമിഷൻ. നിരോധിത ക്യാരി ബാഗുകൾ വിൽപ്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്താൽ കുറഞ്ഞത് പതിനായിരം രൂപയാണ് പിഴ. നിലവിൽ...
കണ്ണൂർ: പുല്ലൂപ്പിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചു ഗ്രാം എം.ഡി.എം.എയും കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. വ്യാഴം പുലർച്ചെ നാലിന് പുല്ലൂപ്പിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന...
കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിലെ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു.ആയിത്തറ ആറാം വാർഡ് പരിധിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച് അടുത്ത ദിവസം കയറ്റിയയക്കാൻ ആയിത്തറ പാറയിലെ റവന്യൂ ഭൂമിക്ക് സമീപം...
പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിൻ. ചർച്ചയില്ലാതെ ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക സംസ്ഥാന വാട്സ് അപ്പ്...