Local News

  ഇരിട്ടി : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പത്തൊമ്പതാം മൈൽ, ചാവശ്ശേരി, ഉളിയിൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഇറച്ചിക്കറിയും നിരോധിത പ്ലാസ്റ്റിക്...

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ഇംഗ്ലീഷ് സീനിയർ എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (22/6/23)...

പേരാവൂർ : റീജണൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ബാങ്ക് ആദരിക്കുന്നു. വിദ്യാർത്ഥികൾക്ക്...

മാഹി: സ്കൂളിൽ പോകാൻ മാഹിയി​ലെ കുട്ടികൾക്ക് ഇനി ബസ്സിന് പണം മുട​ക്കേണ്ട. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂളിലേക്ക് യാത്ര ചെയ്യാൻ സർക്കാർ...

മാ​ഹി: പ​ന്ത​ക്ക​ൽ മാ​ക്കു​നി​യി​ലെ സ്വ​കാ​ര്യ ബാ​ർ മാ​നേ​ജ​ർ വി​ഷ്ണു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം ത​ല​ക്ക് കു​ത്തി പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​നൂ​ർ ചെ​ണ്ട​യാ​ട്...

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആദ്യ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് വകയായിരുന്നു തിരുവാതിര നാൾ പായസ നിവേദ്യം....

മട്ടന്നൂർ : ഗവ. പോളിടെക്‌നിക്ക് കോളേജിൽ വിവിധ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ താഴെ പറയുന്ന തീയതികളിൽ രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം....

കൊട്ടിയൂർ: ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി നൽകുന്ന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവെച്ച് സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്‌ടീയ...

ഇരിട്ടി: 39 വർഷത്തോളമായി കിളിയന്തറയിൽ പ്രവർത്തിച്ചു വന്നിരുന്ന എക്സൈസ് ചെക്ക്‌പോസ്റ്റ് കേരള - കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. നോർത്ത് സോൺ ജോയിൻറ് എക്സൈസ്...

മാലൂർ : സി.കെ. ഗോപാലൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സൗജന്യ നേത്രപരിരോധനാ ക്യാമ്പ് 25-ന് നടക്കും. കാഞ്ഞിലേരി സി.കെ. ഗോപാലൻ സ്മാരക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!