Local News

മട്ടന്നൂര്‍: പിറന്ന നാടിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ ജീവൻ ത്യജിച്ച തില്ലങ്കേരി - പഴശ്ശി രക്തസാക്ഷികളുടെ സമരചരിത്രം പുസ്തകമാകുന്നു. സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ ചെയര്‍മാനുമായ...

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ക്ലാസ് ലീഡർമാരുടെ സത്യപ്രതിജ്ഞയും നടന്നു.മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത...

പേരാവൂർ : രാഹുൽഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ഷഫീർ ചെക്യാട്ട്,...

ഇരിട്ടി:ഉളിയില്‍ സ്വദേശി ആവിലാട് ഫായിസ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 0.72 ഗ്രാം മെത്താഫിറ്റമിനാണ് ഇരിട്ടി പോലീസ് പിടികൂടിയത്. പുന്നാട് വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നവോ കാറില്‍ വെച്ച്...

ത​ല​ശ്ശേ​രി: ഏ​ഴു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വ​യോ​ധി​ക​ന് ത​ട​വും പി​ഴ​യും. കൂ​ത്തു​പ​റ​മ്പ് നീ​ര്‍വേ​ലി ക​ണ്ടം​കു​ന്നി​ലെ സി. ​പു​രു​ഷോ​ത്ത​മ​നെ​യാ​ണ് (72) 23 വ​ര്‍ഷ​വും മൂ​ന്ന് മാ​സ​വും ത​ട​വി​ന്...

കേ​ള​കം: ചെ​ട്ടി​യാം​പ​റ​മ്പി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച ഏ​ഴ് കോ​ൺ​ക്രീ​റ്റ് വീ​ടു​ക​ൾ കാ​ടുക​യ​റി ന​ശി​ക്കു​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ള​യ​ത്തി​ൽ കോ​ള​നി​യി​ൽ വെ​ള്ളം​ക​യ​റി കു​ടി​ലു​ക​ൾ ഒ​ലി​ച്ചു​പോ​യ പൂ​ക്കു​ണ്ട്...

പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ൽ​നി​ന്നു​ള്ള തെ​ങ്ങി​ൻ​തൈ​ക​ൾ കൃ​ഷി ഭ​വ​ൻ മു​ഖാ​ന്ത​രം വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. നാ​ളി​കേ​ര വി​ക​സ​ന പ​ദ്ധതി പ്ര​കാ​രം 60,000 തെ​ങ്ങി​ൻതൈ​ക​ളാ​ണ് കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്ത​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബ്ലോ​ക്ക്...

തലശ്ശേരി: പതിറ്റാണ്ടുകളായി മലബാറിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവീസുകൾ സ്വിഫ്റ്റ് ബസുകളായപ്പോൾ തലശ്ശേരി ബസ് സ്റ്റാൻ‌ഡിൽ പ്രവേശിക്കാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. കണ്ണൂർ ഭാഗത്ത് നിന്നും എറണാകുളം,...

കൊട്ടിയൂർ: കഴിഞ്ഞ മൂന്നുവർഷമായി ഫൈസൽ വിളക്കോടിന്റെ ഫോണിന് വിശ്രമം കുറവാണ്. പാമ്പുകളെ കണ്ട് പരിഭ്രാന്തിയോടെയുള്ള ശബ്ദങ്ങളായിരിക്കും മിക്കവാറും മറുതലയ്ക്കൽ. വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ഈ...

മുഴപ്പിലങ്ങാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. മുഴപ്പിലങ്ങാട് മഠം സ്വദേശി ഷീജിത്ത് (33) നെ എടക്കാട് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!